‘ആറ് മാസമായി ശമ്പളമോ താമസ സൗകര്യങ്ങളോ ഇല്ല’ മലപ്പുറത്തെ ഫുട്ബോൾ ക്ലബ് പണം നൽകാതെ പറ്റിച്ചെന്ന് വിദേശ താരം

വിദേശ ഫുട്ബോൾ താരത്തെ പണം നൽകാതെ പറ്റിച്ചതായി പരാതി. ഐവറി കോസ്റ്റ് താരം കാങ്ക കൗസി ക്ലൗഡാണ് പരാതിയുമായി മലപ്പുറം എസ് പിയെ സമീപിച്ചത്. കഴിഞ്ഞ ആറ് മാസമായി പ്രതിഫലമോ താമസസൗകര്യങ്ങളോ നൽകുന്നില്ല.
താരം എത്തിയത് മലപ്പുറം എഫ് സി നെല്ലിക്കൂത്ത് എന്ന ടീമിനായി. കേരളത്തിൽ എത്തിയത് കെ പി നൗഫൽ എന്ന വ്യക്തിയുടെ കരാറിൽ. സീസണിൽ 2 മത്സരങ്ങൾ മാത്രമാണ് കളിപ്പിച്ചത്. ഇതുവരെ ഒഎസ് രൂപ പോലും തന്നിട്ടില്ലെന്ന് താരം പറയുന്നു.
Story Highlights : Controversy Against Malappuram Football Club
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here