കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാറ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാറ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കുറ്റ്യാടി തളിക്കര സ്വദേശി നരിക്കുമ്മൽ ലത്തീഫ് (45) ആണ് മരിച്ചത്. ചാപ്പൻതോട്ടത്തിലാണ് സംഭവം. ഇന്നോവ കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. കാർ തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights : one died in Kozhikode after car overturns into gorge
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here