പി സുധാകരൻ സ്മാരക മാധ്യമ പുരസ്കാരം ദീപക് ധർമ്മടത്തിന്

പി സുധാകരൻ സ്മാരക മാധ്യമ പുരസ്കാരം പ്രൊഫ എം കെ സാനു 24 അസി എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടത്തിനു നൽകി. ഫ്ളവേഴ്സ് ചെയർമാൻ ഗോകുലം ഗോപാലൻ, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.
സി.പിഐ.എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന പി. സുധാകരന്റെ സ്മരണയ്ക്കായി കുടുംബ ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡാണിത്. പി. സുധാകരന്റെ 18-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് പ്രൊഫ. എം.കെ. സാനു അവാർഡ് നൽകിയത്.
Story Highlights : P Sudhakaran Memorial Media Award to Deepak Dharmadam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here