മുണ്ടക്കൈ ദുരന്തത്തില്‍ ടൂ വീലര്‍ നഷ്ടപ്പെട്ട രമേശിന് ട്വന്റിഫോര്‍ പുതിയ സ്‌കൂട്ടര്‍ നല്‍കി

2. രമേശ്, ചൂരല്‍മല
ചൂരല്‍മല സ്വദേശി

About
വയനാട്ടില്‍ ടൂറിസ്റ്റ് ഗൈഡാണ് രമേശ്
Life Story
കേരളമാകെ നടുങ്ങിയ മുണ്ടക്കൈ ദുരന്തത്തെക്കുറിച്ച് ആദ്യം ട്വന്റിഫോറിനെ അറിയിച്ച ഒരാള്‍ രമേശാണ്. ടൂറിസ്റ്റ് ഗൈഡായിരുന്ന രമേശിന് തന്റെ ടൂ വീവര്‍ ഒരു ആശ്രയമായിരുന്നു. അത് ദുരന്തത്തില്‍ നഷ്ടമായി.
AID Committee Note
ദുരന്തത്തെ നേരിട്ട രമേശിന് മാനസിക പിന്തുണ അറിയിക്കുന്നതിനൊപ്പം രമേശിന്റെ അതിജീവന ശ്രമങ്ങള്‍ക്ക് കൈത്താങ്ങായി ഒരു ടൂ വീലര്‍ കൂടി സമ്മാനിക്കാന്‍ ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയും ട്വന്റിഫോര്‍ കണക്ടും ചേര്‍ന്ന് തീരുമാനിച്ചു.
Expenditure Methode

ട്വന്റിഫോര്‍ സെപ്തംബര്‍ 10ന് രമേശിന് ടൂ വീലറിന്റെ താക്കോല്‍ കൈമാറി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here