തുടര്‍ പഠനത്തിന് സഹായം; അബു താഹിറിന്റെ കൈപിടിച്ച് ട്വന്റിഫോര്‍

അബുതാഹിര്‍
ചൂരല്‍മല സ്വദേശി
About
അബു താഹിർ വിദ്യാർത്ഥിയാണ്.
Life Story
മുണ്ടക്കൈ- ചൂരല്‍മല പ്രദേശത്തെ എല്ലാവരേയും പോലെ ഉരുള്‍പൊട്ടല്‍ അബു താഹിറിന്റെ ജീവിത്തേയും കീഴ്‌മേല്‍ മറിച്ചു.
AID Committee Note
അബു താഹിറിന്റെ തുടര്‍ പഠനത്തിനായി സഹായം നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയും ട്വന്റിഫോര്‍ കണക്ടും ചേര്‍ന്ന് തീരുമാനിച്ചു.
Expenditure Methode
അബു താഹിറിന്റെ തുടര്‍ പഠനത്തിനായി ട്വന്റിഫോര്‍ സഹായം നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here