ഉപജീവനം ഉരുൾപൊട്ടലെടുത്തു; ഗ്രാഫിക്സ് ഡിസൈനറായ സ്വഫ്‌വാന് മുന്നോട്ടു പോകാൻ ട്വന്റിഫോറിന്റെ സഹായം

സ്വഫ്‌വാൻ . കെ
പുഞ്ചിരിമട്ടം സ്വദേശി
About
പാർട്ടൈം ഡ്രൈവറും , ഗ്രാഫിക് ഡിസൈനറുമാണ്
Life Story
മുണ്ടക്കൈ- ചൂരല്‍മല പ്രദേശത്തെ എല്ലാവരേയും പോലെ ഉരുള്‍പൊട്ടല്‍ സ്വഫ്‌വാന്റെ ജീവിത്തേയും കീഴ്‌മേല്‍ മറിച്ചു. ഉരുള്‍പൊട്ടലില്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെ നഷ്ടമായി. ഗ്രാഫിക് ഡിസൈനറായ സ്വഫ്‌വാന് തൊഴിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായി.
AID Committee Note
ജീവിതം വീണ്ടും തിരികെ പിടിച്ച് മുന്നേറാൻ സ്വഫ്‌വാന്റെ പരിശ്രമങ്ങള്‍ക്കൊപ്പം ട്വന്റിഫോറും ചേര്‍ന്നു. പജീവനം തുടരുന്നതിന് ഒരു ഗ്രാഫിക് ലാപ്ടോപ്പ് വാങ്ങി നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയും ട്വന്റിഫോര്‍ കണക്ടും ചേര്‍ന്ന് തീരുമാനിച്ചു.
Expenditure Methode
സ്വഫ്‌വാന്റെ നഷ്ടത്തെക്കുറിച്ച് അറിഞ്ഞ ട്വന്റിഫോര്‍ ന്യൂസ് ഒരു ഗ്രാഫിക് ലാപ്ടോപ്പ് വാങ്ങി നൽകി.
ഓണത്തിന് മുന്‍പ് സഹായമെത്തിക്കുമെന്ന വാക്കുപാലിച്ച് ട്വന്റിഫോര്‍ സെപ്തംബര്‍ 10ന് ലാപ്ടോപ്പ് കൈമാറി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here