Advertisement

തൊഴിൽ തട്ടിപ്പ്; മ്യാൻമാറിൽ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു

November 1, 2024
2 minutes Read

തൊഴിൽ തട്ടിപ്പിനെ തുടർന്ന് മ്യാൻമാറിൽ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു.ബാങ്കോക്കിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ വിദേശത്തേക്ക് കൊണ്ടുപോയത്. നാട്ടിലേക്ക് പോകണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്ന് തട്ടിപ്പ് കമ്പനി ഭീഷണിപ്പെടുത്തിയെന്ന് തട്ടിപ്പിന് ഇരയായവർ ട്വന്റിഫോറിനോട് പറഞ്ഞു.

ബാങ്കോക്കിൽ എത്തിച്ച ഇവരെ മ്യാൻമാറിലേക്ക് മാറ്റി. മാസങ്ങളായി പണി എടുത്തിട്ടും ശമ്പളം നൽകിയില്ല. നാട്ടിലേക്ക് പോകണമെങ്കിൽ മൂന്നുലക്ഷം നൽകണമെന്ന് തട്ടിപ്പ് കമ്പനിയുടെ ഭീഷണി. തട്ടിപ്പിനിരയായവരുടെ ശബ്ദ സന്ദേശങ്ങൾ 24 ന് ലഭിച്ചു.

Read Also:മ്യാൻമാറിൽ തൊഴിൽ തട്ടിപ്പിനിരയായി മലയാളികൾ; യുവതിയടക്കം ആറ് പേർ കുടുങ്ങിക്കിടക്കുന്നു

Story Highlights : Job fraud, 14 Indians including Malayalis are stuck in Myanmar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top