Advertisement

നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

November 29, 2024
1 minute Read

തെന്നിന്ത്യൻ നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. നടി തന്നെയാണ് വിവരം ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടയുള്ള മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

ഇനി ഞങ്ങൾ കാണും വരെ ഡാഡ് എന്ന കുറിപ്പിനൊപ്പം ഒരു തകർന്ന ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. ജോസഫ് പ്രഭു- നിനിറ്റെ പ്രഭു ദമ്പതികളുടെ മകളായി ചെന്നൈയിലായിരുന്നു സാമന്തയുടെ ജനനം.

പിതാവ് ജോസഫി തെലുങ്ക് ആ​ഗ്ലോ ഇന്ത്യനായിരുന്നു. സമാന്തയുടെ കരിയറിൽ നിർണായക സാന്നിധ്യമായിരുന്നു ജോസഫ്.

Story Highlights : samanthas father passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top