Advertisement

വിജയ്‌യുടെ മകന്‍ സംവിധായകനാകുന്നു; ജേസണ്‍ സഞ്ജയ്യുടെ ആദ്യ ചിത്രം അനൗണ്‍സ് ചെയ്തു

November 29, 2024
2 minutes Read
JASON

വിജയ്‌യുടെ മകന്‍ സംവിധായകനാകുന്നു. ജേസണ്‍ സഞ്ജയ്യുടെ ആദ്യ ചിത്രം അനൗണ്‍സ് ചെയ്തു.സന്ദീപ് കിശാന്‍ നായകനാകും. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം അനൗണ്‍സ് ചെയ്തു. ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷന്‍ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകന്‍, നായകന്‍, സംഗീത സംവിധായകന്‍, എഡിറ്റര്‍ എന്നിവയെല്ലാം ആരെന്നു പുറത്ത് വിടുകയായിരുന്നു.

സംഗീതം തമന്‍.എസ്, എഡിറ്റര്‍ പ്രവീണ്‍ കെ.എല്‍, കോ -ഡയറക്ടര്‍ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈന്‍- ട്യൂണേ ജോണ്‍, വി.എഫ്.എക്‌സ് ഹരിഹരസുതന്‍, സ്റ്റില്‍സ് അരുണ്‍ പ്രസാദ് (മോഷന്‍ പോസ്റ്റര്‍), പി.ആര്‍.ഒ ശബരി.

Story Highlights : Sundeep Kishan to headline Vijay’s son Jason Sanjay directorial debut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top