ഓസ്ട്രേലിയയിലേക്ക് പറക്കാം ഇനി വളരെ എളുപ്പത്തിൽ; സെമിനാറുമായി ACET മൈഗ്രേഷൻ
ഓസ്‌ട്രേലിയയിലേക്കുള്ള മൈഗ്രേഷനാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ ഓസ്ട്രേലിയയിലേക്ക് പറക്കാം ഇനി വളരെ എളുപ്പത്തിൽ! എങ്ങനെയെന്നല്ലേ? ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങളും ദൂരീകരിക്കാനും ഒട്ടേറെ വിലപ്പെട്ട അറിവുകൾ നേടാനും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൈഗ്രേഷൻ കൺസൾട്ടന്റായ ACET മൈഗ്രേഷൻ നിങ്ങളെ സഹായിക്കും. ഇതിനായി ACET ഒരുക്കുന്ന സെമിനാറിൽ പങ്കെടുക്കാം.
ഓസ്‌ട്രേലിയയിലെ അനന്തമായ അവസരങ്ങൾ, ലോകോത്തര വിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ, സമാനതകളില്ലാത്ത ജീവിത നിലവാരം ഇവയെല്ലാം തന്നെയാണ് ഓസ്‌ട്രേലിയയെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഓസ്‌ട്രേലിയ എന്ന നിങ്ങളുടെ സ്വപ്നം വേഗത്തിലാക്കാൻ ACET മൈഗ്രേഷന് സാധിക്കും. ഓസ്‌ട്രേലിയ, കാനഡ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിലായി ACET ഓഫീസുകളുണ്ട്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, എന്നിവിടങ്ങളിലും ACET ബ്രാഞ്ചുകളുണ്ട്. ഓസ്‌ട്രേലിയൻ ഗവൺമെന്റ് രജിസ്റ്റഡ് ആയ 5 MARA ഏജന്റ് ആണ് ACETക്കുള്ളത്.
മൈഗ്രേഷനുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിക്കാൻ ഓസ്ട്രേലിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ACET ഒരുക്കുന്ന സെമിനാറിൽ പങ്കെടുക്കൂ. ഡിസംബർ 14 നു രാവിലെ 10 മണിക്ക് തിരുവനന്തപുരം പനവിളയിലുള്ള SP Grand Days ഹോട്ടലിൽ വെച്ച് നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ മുകളിൽ കാണുന്ന QR സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യുക. സെമിനാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 7592992991എന്ന നമ്പറിൽ വിളിക്കുക.
Story Highlights : ACET seminar on Australian migration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here