Advertisement

മദ്യപിച്ച് തർക്കം; അതിരപ്പള്ളിയിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു

December 18, 2024
2 minutes Read

അതിരപ്പിള്ളിയിൽ മദ്യപിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊലപ്പെടുത്തി. ആനപ്പന്തം സ്വദേശി സത്യനാണ് മരിച്ചത്. ആക്രമണത്തിൽ സത്യന്റെ ഭാര്യ ലീലയ്ക്കും വെട്ടേറ്റു.

വെട്ടിക്കൊലപ്പെടുത്തിയ ആനപ്പന്തം സ്വദേശി ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണങ്കുഴിയിൽ നിന്ന് ഒരു കിലോമീറ്റർ ഉൾവനത്തിലാണ് കൊലപാതകം ഉണ്ടായത്. മദ്യപിച്ചുണ്ടായ കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

Story Highlights : Elder brother hacks younger brother to death in Athirappilly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top