Advertisement

അന്താരാഷ്ട്ര ധ്യാനദിനം; ശ്രീ ശ്രീ രവിശങ്കര്‍ നയിച്ച ധ്യാനത്തില്‍ 8.5 മില്യണിലേറെ ആളുകള്‍ പങ്കെടുത്തു

December 23, 2024
2 minutes Read
sri sri

ആദ്യ അന്താരാഷ്ട്ര ധ്യാനദിനമായ ഡിസംബര്‍ 21 ല്‍ ശ്രീ ശ്രീ രവിശങ്കര്‍ നയിച്ച ധ്യാനത്തില്‍ 8.5 മില്യനില്‍ ഏറെ ആളുകള്‍ പങ്കെടുത്തു. ആഗോളതലത്തില്‍ നടന്ന ഈ ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ധ്യാനം എന്ന ബഹുമതിയും നേടി.ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും കൂടി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു.കേരളത്തിലെ ചരിത്ര പ്രധാനങ്ങളായ തിരുവനതപുരംത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം, അയ്യങ്കാളി സ്മാരകം, കാലടി ശങ്കരമഠം, തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം തുടങ്ങിയ സ്ഥലങ്ങള്‍ ഇവയില്‍ ചിലതാണ്.

Story Highlights : ‘World Meditates with Gurudev’ sets record for largest meditation gathering

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top