അയർലൻഡിലെ പഠന സാധ്യതകൾ അറിയാം; എഡ്-ഹോക് ഇന്റർനാഷണലും 24 ന്യൂസും സംഘടിപ്പിക്കുന്ന ഇനിഷ്യോ ഐറിഷ് വെർച്ച്വൽ എഡ്യൂ എക്സ്പോ

യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായ അയർലൻഡിൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, തുടങ്ങിയ വിഭാഗങ്ങളിൽ എൻജിനീയറിങ് പഠിച്ച് ഉയർന്ന വരുമാനം ഉള്ള ജോലി നേടാൻ വിദ്യാർത്ഥികൾക്ക് അവസരം കാത്തിരിക്കുകയാണോ നിങ്ങൾ? അയർലൻഡിലെ സംശങ്ങളും തൊഴിൽ-പഠന സാധ്യതകളും മനസിലാക്കുന്നിതിനായി സൗത്ത് ഇന്ത്യയിലെ പ്രമുഖ ഐറിഷ് യൂണിവേഴ്സിറ്റി ആയ എഡ് – ഹോക് ഇന്റർനാഷണലും 24 ന്യൂസും ചേർന്ന് ഇനിഷ്യോ ഐറിഷ് വെർച്ച്വൽ എഡ്യൂ എക്സ്പോ 2025 സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 10,11 തീയതികളിൽ നടത്തുന്ന എക്സ്പോ വെർച്വൽ ആയതുകൊണ്ട് തന്നെ ലോകത്തെവിടെയായിരുന്നും ഇതിൽ പങ്കെടുക്കാം. അയർലണ്ടിലെ എല്ലാ കോളേജുകളും യൂണിവേഴ്സിറ്റികളും പങ്കെടുക്കുന്ന എക്സ്പോയിൽ, വിദ്യാർത്ഥികൾക്ക് സംശയങ്ങളെല്ലാം നേരിട്ട് ചോദിച്ചറിയാവുന്നതാണ്. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കുമായി എഡ്- ഹോക്ക് ഇന്റർനാഷണലിനെ ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യയിലെ ആദ്യത്തെ ഐറിഷ് വെർച്വൽ എഡു എക്സ്പോ 2025, ഫെബ്രുവരി 10-11
ഇപ്പോൾ സൗജന്യമായി രജിസ്റ്റർ ചെയ്യൂ, നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവട് വയ്ക്കൂ: https://forms.gle/iqS8sixCiyHpd6qe8
Story Highlights : Opportunities in Ireland Initio Irish Virtual Edu Expo by Ed-Hoc International and 24 News
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here