Advertisement

കൊച്ചിയിൽ ലഹരി ചേർത്ത് ചോക്ലേറ്റ് നിർമാണം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ട്വൻ്റിഫോറിന്

March 1, 2025
Google News 1 minute Read

ലഹരി മാഫിയക്കെതിരായ ട്വന്റിഫോർ അന്വേഷണ പരമ്പരയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. കൊച്ചിയിൽ ലഹരി ചേർത്ത് ചോക്ലേറ്റ് നിർമാണം തകൃതി. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കിടയിലാണ് ഇത്തരം ലഹരി വസ്തുക്കളുടെ വിതരണവും വിൽപ്പനയും കൂടുതലായി നടക്കുന്നത്. ലഹരി ചേർത്ത് ചോക്ലേറ്റുകൾ തയ്യാറാക്കുന്നതിൻ്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വിവിധ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. ലഹരിവസ്തുക്കൾ വാങ്ങാൻ പണമില്ലാത്തപ്പോൾ മോഷണം നടത്തുന്നതായും കുട്ടികൾ തന്നെ വെളിപ്പെടുത്തുന്നു.

Story Highlights : Chocolate made with drugs in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here