Advertisement

ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരാണോ? മൈഗ്രേഷൻ സാധ്യതകൾ ചോദിച്ചറിയാം; വെബിനാറുമായി ട്വന്റിഫോറും ഫ്ലൈവേൾഡും

March 18, 2025
Google News 3 minutes Read

അനന്തമായ അവസരങ്ങൾ, ലോകോത്തര വിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ, സമാനതകളില്ലാത്ത ജീവിത നിലവാരം ഇവയെല്ലാമാണ് ഓസ്ട്രേലിയയെ പ്രിയപ്പെട്ടതാക്കുന്നത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങളും ദൂരീകരിക്കാനും ഒട്ടേറെ വിലപ്പെട്ട അറിവുകൾ നേടാനും വെബിനാറുമായി ഫ്ലൈവേൾഡ്.

ട്വന്റിഫോറുമായി ചേർന്നാണ് വെബിനാർ ഒരുക്കുന്നത്. മാർച്ച് 25നാണ് വെബിനാർ ന‍ടക്കുന്നത്. നഴ്‌സുമാർക്കും മറ്റ് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കുമായാണ് വെബിനാർ നടക്കുന്നത്. മൈഗ്രേഷൻ പാതകളെയും സ്ഥിര താമസത്തെയും (പിആർ) കുറിച്ചും ചോദിച്ചറിയാം. ഇന്ത്യൻ സമയം രാവിലെ ആറ്(11.30 ലണ്ടൻ സമയം) മണിക്കാണ് വെബിനാർ നടക്കുന്നത്.

വെബിനാറിൽ പങ്കെടുക്കാനായി https://us06web.zoom.us/webinar/register/WN_GTe4w6DMSGem_gifWy0a4w എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി +44 7309 210410, +447441915664, +447441 915838 (UK) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Story Highlights :  Webinar on Australian migration FLYWORLD with 24 news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here