‘ഹത്തനെ ഉദയ'(പത്താമുദയം); ടീസർ പുറത്ത്

നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന’ഹത്തനെ ഉദയ'(പത്താമുദയം) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്ത്.ഏപ്രിൽ പതിനെട്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ദേവരാജ് കോഴിക്കോട്,റാം വിജയ്,സന്തോഷ് മാണിയാട്ട്,കപോതൻ ശ്രീധരൻ നമ്പൂതിരി, രാകേഷ് റാം വയനാട്, രാജീവൻ വെള്ളൂർ,ശശി ആയിറ്റി,ആതിര,അശ്വതി,ഷൈനി വിജയൻ വിജിഷ,ഷിജിന സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Also: യൂട്യൂബിൽ തരംഗമായി രസമാലെ സോങ്: ട്രെൻഡിങ്ങിൽ ഇടം പിടിച്ച് രഞ്ജിത്ത് സജീവിന്റെ നൃത്ത ചുവടുകൾ
മുഹമ്മദ് എ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.വൈശാഖ് സുഗുണന്‍, സുജേഷ് ഹരി എന്നിവർ എഴുതിയ വരികള്‍ക്ക് എബി സാമുവല്‍ സംഗീതം പകരുന്നു. സിതാര കൃഷ്ണകുമാർ,വൈക്കം വിജയലക്ഷ്മി,സച്ചിൻ രാജ് എന്നിവരാണ് ഗായകർ.എഡിറ്റര്‍- ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- കൃഷ്ണന്‍ കോളിച്ചാല്‍, ആര്‍ട്ട് ഡയറക്ടര്‍- അഖില്‍,കൃഷ്ണൻ കോളിച്ചാൽ,രഞ്ജിത്ത്,മേക്കപ്പ്- രജീഷ് ആര്‍ പൊതാവൂര്‍,വിനേഷ് ചെറുകാനം, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്- ഷിബി ശിവദാസ്,ആക്ഷന്‍- അഷറഫ് ഗുരുക്കള്‍,അസോസിയേറ്റ് ക്യാമറ മാൻ-ചന്തു മേപ്പയൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റെജില്‍ കെ സി,അസോസിയേറ്റ് ഡയറക്ടർ-ലെനിൻ ഗോപിൻ,രഞ്ജിത്ത് മഠത്തില്‍,സിജോയ്, അസിസ്റ്റന്റ് ഡയറക്ടർ-നിവിന്‍ നാലപ്പാടന്‍, അഭിഷേക് കെ ലക്ഷ്മണന്‍,ബിജിഎം-സാൻഡി,സൗണ്ട് ഡിസൈനർ- രഞ്ജു രാജ്,മാത്യുവിഎഫ്എക്സ്-ബിനു ബാലകൃഷ്ണൻ,നൃത്തം-ശാന്തി മാസ്റ്റർ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- മണ്‍സൂര്‍ വെട്ടത്തൂര്‍,പ്രൊഡക്ഷൻ മാനേജർ-നസ്രൂദ്ദീൻ,പി ആർ ഒ-എ എസ് ദിനേശ്.
Story Highlights : The official teaser of the film ‘Hathane Udaya’ (Patthamudayam) is out.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here