പെരുമഴക്കാലം; സംസ്ഥാനം കനത്ത ജാഗ്രതയിൽ | Live Blog

നേരത്തെയെത്തിയ പെരുമഴയിൽ വിറങ്ങലിച്ച് കേരളം. ജൂണെത്തും മുന്നേ സംസ്ഥാനമാകെ കാലവർഷം അതിശക്തം. തോരാപ്പെയ്ത്തിലും കനത്ത കാറ്റിലും വ്യാപക നാശനഷ്ടമാണുണ്ടായത്. ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂൺ ആറ് മുതൽ മഴയുടെ അളവ് കുറയും.
നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയർന്നതിനാൽ ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീണു വിവിധയിടങ്ങളിൽ അപകടങ്ങളുണ്ടായി. വീടുകൾ തകർന്നു. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ മാറി താമസിക്കണം.
Story Highlights : Kerala rain alert updates Live Blog
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here