Advertisement

പരാതി പരിഹരിക്കാൻ ആഢംബര വാച്ച് സമ്മാനം; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

1 day ago
1 minute Read

കോഴിക്കോട് പന്നിയങ്കരയിൽ കേസ് ഒതുക്കാൻ പൊലീസ് ഉദ്യോഗസ്ഥന് ആഢംബര വാച്ച് സമ്മാനമായി നൽകിയെന്ന് ആരോപണം. വ്യാപാരിയും ഇടപാടുകാരനും തമ്മിലുള്ള പരാതി പരിഹരിക്കാൻ ഇടപെട്ട് വാച്ച് പ്രതിഫലം വാങ്ങിയെന്നാണ് ആക്ഷേപം. പന്നിയങ്കര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരായ ആരോപണം ഇൻറലിജൻസ് അന്വേഷിക്കും.

പൊലീസുകാർക്ക് ഇടയിൽ സംഭവം ചർച്ചയായതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. പന്നിയങ്കര സ്റ്റേഷനിലെ എസ്ഐക്കെതിരെയാണ് അന്വേഷണം. ഇയാൾ മുൻപും ചില കേസുകളിൽ ആരോപണ വിധേയൻ ആയിരുന്നു.

Story Highlights : Watch Bribe Allegation in Kozhikode Police Station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top