ഓട് കുതിര ചാടും കുതിര ഓണത്തിന്

ഓണത്തിനിറങ്ങുന്ന സിനിമകളിൽ പ്രേക്ഷകർക്ക് തിയേറ്ററിൽ പോയി ആഘോഷിച്ചു കാണാൻ കഴിയുന്ന ഫൺ ഫാമിലി മൂവി ആയിരിക്കും ഓടും കുതിര ചാടും കുതിര. ചിരിക്കാനും ആഘോഷിക്കാനും ആഗ്രഹിക്കുന്നവർക്ക് ഓണം നാളുകളിൽ കുടുംബങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കാൻ കഴിയുന്ന ഒരു ഫുൾ പാക്‌ഡ് മൂവി .
കേരളം മുഴുവൻ ബുക്കിങ് തുടങ്ങി. .കുടുംബ പ്രേക്ഷരുടെ ഇഷ്ട താരങ്ങളായ കല്യാണി, ഫഹദ് ഫാസിൽ , ലാൽ ,സുരേഷ് കൃഷ്ണ ,വിനയ് ഫോർട്ട് തുടങ്ങി ഒട്ടനേകം താരങ്ങൾ സിനിമയിൽ ഉണ്ട് .
ഇത് കൂടാതെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം സംവിധായകനും നടനുമായ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത് . എലാ തരത്തിലുമുള്ള ആരാധകരെയും തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു നല്ല സിനിമയായിരിക്കും എന്ന ഉറപ്പാണ് ട്രെയ്‌ലർ നൽകുന്നത് അപ്പോൾ ഈ ഓണം “ഓടും കുതിര ചാടും കുതിര”യ്‌ക്കൊപ്പം .
Story Highlights :odum kuthira chaadum kuthira releasing on onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here