ഡി.വൈ.എഫ്.ഐ. മുക്കോലയ്ക്കൽ യൂണിറ്റ് കമ്മിറ്റി അംഗം അരുണിനെ ബി.ജെ.പി.ക്കാർ വെട്ടി പരിക്കേൽപ്പിച്ചു തിരുവനന്തപുരം ശ്രീവരാഹത്ത് ഡി.വൈ.എഫ്.ഐ. മുക്കോലയ്ക്കൽ യൂണിറ്റ് കമ്മിറ്റി...
തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുളള ലോക്കല്‍ ഗവണ്‍മെന്‍റ് കമ്മീഷന്‍ പുന:സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2016 ജൂലൈ 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ...
കണ്ണൂരിൽ തുടരുന്ന അക്രമ പരമ്പരകളിൽ ഒരു കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ബി.ജെ.പി. നടത്തുന്ന ഹർത്താലിൽ തലസ്ഥാനത്ത് ആംബുലൻസ് തകർത്തു....
ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തന്റെ വകുപ്പുകളുടെ ചുമതല ധനമന്ത്രി ഒ. പനീര്‍ശെല്‍വത്തിന് നല്‍കിയതില്‍ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട്...
ആര്‍.എസ്എസി.ന്റേത് കപട ദേശഭക്തിയാണെന്ന് കനയ്യ കുമാര്‍. ദേശഭക്തിയെ മോദിഭക്തിയാക്കി മാറ്റാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുതെന്നും കനയ്യ പറഞ്ഞു. എഐവൈഎഫ്...
നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയമോപദേശം...
ജയലളിത ആശുപത്രിവാസം കഴിഞ്ഞ് മടങ്ങുന്നത് വരെ മുഖ്യമന്ത്രി വഹിച്ചിരുന്ന മുഴുവന്‍ വകുപ്പുകളും മന്ത്രി ഒ പനീര്‍ശെല്‍വം ഏറ്റെടുത്തു തമിഴ്‌നാട് മുഖ്യമന്ത്രി...
കായംകുളം കെ.പി.എ.സി ജംക്ഷനിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ലോറി ഡ്രൈവർ കരുനാഗപ്പള്ളി തഴവ കടതതൂർ റജില മൻസിലിൽ അബ്ദുൽ...
കഴക്കൂട്ടത്ത് നിന്ന് അസ്വാഭാവികമായ മുട്ട പിടികൂടി രാസവസ്തുക്കൾ ചേർത്തു നിർമിച്ച വ്യാജ മുട്ടയാണെന്ന് പരാതി ഉയരുന്നു. എന്നാൽ വിരിയാറായ മുട്ടയാണിതെന്നും സംശയം...
ആയുധ നിർമ്മാതാക്കൾക്കും വ്യാപാരികൾക്കും ഉൽപാദനം വർദ്ധിപ്പിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. തിരിച്ചടി കൂടുതൽ ശക്തമാക്കാൻ തന്നെയാണ് ഇന്ത്യൻ സേനയുടെ...