വള്ളക്കടവ് ഭാഗത്ത് കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന പരാതിയായിരുന്നു തുടക്കം. തുടർന്ന് എക്സൈസ് ഷാഡോ ടീം പ്രദേശത്ത് നിരന്തരം നിരീക്ഷണം നടത്തി...
ബി ജെ പി ദേശീയ സമ്മേളനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതീവ സുരക്ഷയൊരുക്കുന്നു. ഇതിനായുള്ള വാഹനവ്യൂഹം കേരളത്തിലെത്തി. രണ്ട്...
രൂപയും സര്‍ക്കാര്‍ ജോലിയും കിട്ടിയ ജിഷയുടെ അമ്മയും സഹോദരിയും അഞ്ച് നയാപൈസ തരുന്നില്ലെന്നും, പ്രതിമാസം 10,000 രൂപ വീതം ജീവനാംശം...
ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള ദേശീയ നിര്‍വാഹകസമിതിയോഗം ഇന്നും നാളെയുമായി കോഴിക്കോട് നടക്കും. രാവിലെ ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം...
വില്‍പനയ്ക്കായി വാനില്‍ കൊണ്ടുവരികയായിരുന്ന 22 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്സൈസ് സംഘം പാലക്കാട് ടൗണില്‍ കല്‍മണ്ഡപത്തുനിന്നു പിടികൂടി. തമിഴ്നാട്ടില്‍...
ആരാണ് വെളിപ്പെടുത്താൻ യോഗ്യൻ എന്നതാണ് പ്രസക്തമായ ചിന്താ വിഷയം. ഒരു കോടതിയിലെ സാക്ഷികൾ ആരൊക്കെയാകണം എന്ന നിഷ്കർഷ ശ്രദ്ധിച്ചാൽ ഇതിനൊക്കെ...
ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയ തെരുവ് നായകളെ കൊന്നൊടുക്കിയതിന്റെ പേരില്‍ 17 ജനപ്രതിനിധികളെയും നായ പിടുത്തക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി...
നായ്ക്കൾക്കും , ഗോമാതാവിനും വേണ്ടി ലഹളയുണ്ടാവുന്ന രാജ്യത്ത് അനധികൃതമായി കശാപ്പിന് കൊണ്ട് പോയ പോത്തുകൾക്ക് ദാരുണാന്ത്യം. കണ്ണൂർ പരിയാരം സെന്‍ട്രലില്‍...
സബ് എഞ്ചിനീയറെ സസ്പെൻറ് ചെയ്തു. പേയാട് സെക്ഷനിൽ കരാർ തൊഴിലാളിയായ ശ്രീകാന്ത് ജോലിക്കിടയിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരനെന്ന്...