Advertisement
ജെ ഇ ഇ മെയിന്‍ പരീക്ഷകള്‍ ഈ മാസം 20ന്; രമേശ് പൊഖ്രിയാല്‍
ഈ വര്‍ഷത്തെ ജോയന്‍റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളുടെ മൂന്നാം സെഷന്‍ ജൂലൈ 20ന് തുടങ്ങും. മൂന്നാം...
ഇന്ധനവില വർധന; സംസ്ഥാനത്ത് നാളെ ചക്രസ്‌തംഭന സമരം
ഇന്ധനവില വർധനവിനെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ് നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന...
ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണ ജോർജ്
മഴക്കാലത്ത് ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം....
ഡെങ്കിപ്പനി പ്രതിരോധം വീട്ടിൽ നിന്നാരംഭം; കേരളത്തിൽ നാളെ ഡ്രൈ ഡേ
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ്. കേരളത്തിൽ രോഗവ്യാപനം കൂടി വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു....