Advertisement
ലോകകപ്പ് ടീമിൽ ഇടം ലഭിച്ചില്ല; പൊട്ടിക്കരഞ്ഞ് ടസ്കിൻ അഹ്മദ്: വീഡിയോ

ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിനെത്തുടർന്ന് പൊട്ടിക്കരഞ്ഞ് ബംഗ്ലാദേശ് പേസർ ടസ്കിൻ അഹ്മദ്. ടീമിൽ നിന്നും തഴയപ്പെട്ടതിനെപ്പറ്റി അന്വേഷിച്ച മാധ്യമപ്രവർത്തകർക്കു മുന്നിലാണ്...

“ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി”; സുധാകരന്റെ പ്രചാരണ വീഡിയോ സ്ത്രീ വിരുദ്ധമെന്ന് എംവി ജയരാജൻ

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സ്ത്രീ വിരുദ്ധമെന്ന് സിപിഎം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി...

അമ്പാട്ടി റായുഡു; തിരസ്കരിക്കപ്പെട്ട ക്രിക്കറ്റർ

അമ്പാട്ടി റായുഡു എന്ന പേര് ആദ്യം കേൾക്കുന്നത് ഐസിഎല്ലിലായിരുന്നു. ലളിത് മോദിയും ബിസിസിഐയും ഐപിഎല്ലിനെക്കുറിച്ച് സ്വപ്നം കണ്ട് തുടങ്ങുന്നതിന് ഒരു...

ആർഎസ്എസിനെതിരെ മത്സരമെന്ന് രാഹുലിന്റെ പ്രസംഗം; മാർക്സിസ്റ്റ് പാർട്ടിക്കെതിരെയെന്ന് പിജെ കുര്യന്റെ പരിഭാഷ: വീഡിയോ

രാഹുൽ ഗാന്ധിയുടെ പത്തനംതിട്ട പ്രസംഗത്തിൽ ഭീമാബദ്ധങ്ങളുമായി പിജെ കുര്യൻ്റെ പരിഭാഷ. പരിഭാഷയിലെ പിഴവുകൾ കൂടാതെ രാഹുൽ പ്രസംഗത്തിൽ പരാമർശിക്കാത്ത ചിലതു...

സ്വർണ്ണമാലയും ബൈക്കും സ്ത്രീധനം വേണമെന്ന് വരൻ; പകരം വരന്റെ തല പാതി വടിച്ച് ബന്ധുക്കൾ

സ്ത്രീധനം ആവശ്യപ്പെട്ട കല്യാനച്ചെക്കൻ്റെ തല പാതി വടിച്ച് ബന്ധുക്കൾ. സ്വർണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരൻ്റെ തല വധുവിൻ്റെ ബന്ധുക്കൾ...

ആരൊക്കെ ബിജെപിക്ക് വോട്ട് ചെയ്തു എന്നറിയാൻ പ്രധാനമന്ത്രി പോളിംഗ് ബൂത്തുകളിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ്

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി ആരൊക്കെ വോട്ടു ചെയ്‌തെന്ന് മനസിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോളിംഗ്ബൂത്തുകളില്‍ സി.സി ടി.വി സ്ഥാപിച്ചിട്ടുണ്ടെന്ന വിവാദ പ്രസ്താവനയുമായി...

കത്തിയമർന്നത് എട്ട് നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളി; നോത്രദാം കത്തീഡ്രലിനെപ്പറ്റി ചിലത്

ഫ്രാൻസിലെ നോത്രദാം കത്തീഡ്രൽ അഗ്നിക്കിരയായത് ഇന്നലെ രാത്രിയോടെയാണ്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണയ്ക്കാൻ സാധിച്ചുവെങ്കിലും ചരിത്രം കയ്യൊപ്പ് പതിപ്പിച്ച ദേവാലയത്തിന്...

സ്പിന്നർമാർ നിറഞ്ഞാടിയിട്ടും ആർസിബിക്ക് നിരാശ; വീണ്ടും തോൽവി

സ്പിന്നർമാർ നിറഞ്ഞാടിയിട്ടും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തോൽവി തന്നെ. മുംബൈ ഇന്ത്യൻസിനെതിരെ 5 വിക്കറ്റ് തോൽവിയാണ് വാംഖഡെയിൽ ആർസിബി വഴങ്ങിയത്....

വൈദ്യുത പോസ്റ്റിലെ പരസ്യം; കെഎസ്ഇ​ബിക്ക് തെ​രഞ്ഞെടുപ്പ് ഓ​ഫീ​സ​റു​ടെ നോ​ട്ടീ​സ്

വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ന​ൽ​കാ​തി​രു​ന്ന കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ...

ലൂസിഫറിന്റെ കളക്ഷനിൽ അതിശയിച്ച് വിവേക് ഒബ്റോയ്; ബോളിവുഡിനെക്കാൾ ഒത്തൊരുമ ഇവിടെയുണ്ടെന്നും താരം

മലയാള സിനിമാ ചരിത്രത്തിലെ കളക്ഷൻ റിപ്പോർട്ടുകൾ തിരുത്തിക്കുറിച്ച ലൂസിഫറിൻ്റെ കളക്ഷനിൽ അതിശയിച്ച് ബോളിവുഡ് നടൻ വിവേബ് ഒബ്റോയ്. എട്ട് ദിവസങ്ങൾ...

Page 247 of 265 1 245 246 247 248 249 265