Advertisement
നവജാത ശിശുവിനെതിരെ വർഗീയ പരാമർശം; പ്രതി ഒളിവിൽ

ന​വ​ജാ​ത​ ശി​ശു​വി​നെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി മം​ഗ​ലാ​പു​ര​ത്തു​നി​ന്നു കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച സം​ഭ​വ​ത്തി​ൽ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​യാ​ൾ ഒ​ളി​വി​ൽ....

ധോണിക്ക് പരിക്ക് പറ്റുമ്പോഴുള്ള ബാൻഡ് എയ്‌ഡ് മാത്രമാണ് താനെന്ന് ദിനേഷ് കാർത്തിക്

എം​എ​​സ് ധോ​​ണി​​യു​​ള്ള​​പ്പോ​​ൾ താ​​ൻ ഫ​​സ്റ്റ് എ​​യ്ഡ് മാ​​ത്ര​​മാ​​ണെ​​ന്ന് ഇ​​ന്ത്യ​​യു​​ടെ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ച ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്....

അംബാനിയുടെ പിന്തുണ കോൺഗ്രസിന്; വീഡിയോ

മുംബൈ ഘടകം കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റെയുടെ സ്ഥാനാർഥിത്വത്തെ പരസ്യമായി പിന്തുണച്ച് വ്യവസായി മുകേഷ് അംബാനി. മിലിന്ദ് ദേവ്റേ പുറത്തിറക്കിയ...

ക്രിസ്ത്യാനോ കരാർ പുതുക്കില്ല; യുവന്റസ് വിടുമെന്ന് റിപ്പോർട്ട്

സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവൻ്റസുമായി കരാർ പുതുക്കില്ലെന്ന് റിപ്പോർട്ട്. ഇറ്റാലിയൻ മാധ്യമമായ ലാ റിപ്പബ്ലിക്കയാണ് വാർത്ത...

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗോൾ കീപ്പർമാരിലൊരാൾ ഇനി ബ്ലാസ്റ്റേഴ്സിൽ

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗോൾ കീപ്പർമാരിൽ ഒരാൾ കേരളാ ബ്ലാസ്റ്റേഴ്സിനു സ്വന്തം. യുവ ഇന്ത്യൻ ഗോൾ കീപ്പർ ലവ്പ്രീത്...

സ്നേഹത്തോടെ എങ്ങനെ ഭാര്യയെ അടിക്കാം?; ഖത്തർ സോഷ്യോളജിസ്റ്റിന്റെ വീഡിയോ വിവാദമാകുന്നു

സ്നേഹത്തോടെ എങ്ങനെ ഭാര്യമാരെ അടിക്കാം എന്ന് ഭർത്താക്കന്മാർക്ക് നിർദ്ദേശം നൽകുന്ന ഖത്തർ സോഷ്യോളജിസ്റ്റിൻ്റെ വീഡിയോ വിവാദമാകുന്നു. അബ്ദുൽ അസീസ് അൽ...

മധുരരാജ ഫൈറ്റ് ചിത്രീകരത്തിനിടെ അന്ന രാജന്റെ ഡെഡിക്കേഷൻ; വീഡിയോ

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. തുടർച്ചയായ ഹൗസ് ഫുൾ ഷോകളുമായി ചിത്രം സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. മമ്മൂട്ടിയുടെ കിടിലൻ...

മൈക്കൽ സൂസൈരാജിന് മൂന്നരക്കോടി; അടുത്ത സീസൺ എടികെയിൽ കളിക്കും

മൂന്നരക്കോടി രൂപയുടെ മോഹവിലയ്ക്ക് തമിഴ്നാട് സ്ട്രൈക്കർ മൈക്കൽ സൂസൈരാജ് എടികെയിലേക്ക്. ബൈ ഔട്ട് ക്ലോസിലെ തുക നൽകിയാണ് എ ടി...

വരിഞ്ഞു മുറുക്കി സ്പിന്നർമാർ; കിംഗ്സ് ഇലവന് അനായാസ ജയം

സ്പിന്നർമാരുടെ ഉജ്ജ്വല പ്രകടന മികവിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് അനായാസ വിജയം. 12 റൺസിനായിരുന്നു പഞ്ചാബ് വിജയം കുറിച്ചത്. രണ്ട്...

പ്രസംഗങ്ങൾ പലതും ചട്ടലംഘനം; അസംഖാന് വീണ്ടും നോട്ടീസ്

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​സം​ഖാ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി. അ​സം​ഖാ​ന്‍റെ പ്ര​സം​ഗ​ങ്ങ​ളി​ൽ പ​ല​തും ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് കാ​ട്ടി​യാ​ണ് നോ​ട്ടീ​സ്...

Page 245 of 265 1 243 244 245 246 247 265