ഉത്തർപ്രദേശിൽ പശുക്കൾക്ക് നേരെ ആസിഡ് ആക്രമണം വ്യാപകാവുന്നു. ആഗ്രയ്ക്ക് സമീപം കർമനയിൽ കഴിഞ്ഞ ദിവസം 15 പശുക്കൾക്ക് നേര ആക്രമണം...
തലമുടിയുടെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് താരനും, താരൻ മൂലമുണ്ടാകുന്ന മുടികൊഴിച്ചിലും. ഈ പ്രശ്നത്തിന് പരിഹാരവുമായാണ് സലിബ്രിറ്റി മേക്കപ്പ്...
രാജ്യത്തെ മൊബൈൽ കോൾ നിരക്കുകൾ വീണ്ടും കുറഞ്ഞേക്കും. ഒരു നെറ്റ്വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോൾ ഈടാക്കുന്ന ഐയുസി എന്ന ഇന്റർ...
മധ്യപ്രദേശിലെ ഛിന്ത്വാരയിൽ അമോണിയ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഇതേ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട സമീപത്തെ സ്കൂളിലെ 50 വിദ്യാർഥികളെ ആശുപത്രിയിൽ...
റെയില്‍വെ ബോര്‍ഡ് ചെയര്മാന് രാജിവെച്ചു. റെയില്‍വെ ബോര്‍ഡ് ചെയര്മാന് എകെ മിത്തലാണ് രാജിവെച്ചത് ഉത്തര്‍പ്രദേശിലെ തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ്...
കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റിവെച്ചു. സുനി ജയിലിൽ നിന്നെഴുതിയ...
ഓണത്തിന് മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ സംസ്ഥാനത്ത് 4315 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. പൊതുവിപണിയിലേതിനേക്കാള്‍ 30ശതമാനം വില കുറച്ചായിരിക്കും വില്‍പ്പന....
Subscribe to watch more പുതിയ കാർ വാങ്ങാൻ പോകുന്നതും പണം നൽകുന്നതുമൊന്നും വാർത്തയല്ല. എന്നാൽ ഇവിടെ ഒരു യുവതി...
ഭിന്നശേഷിക്കാരിയായ യുവതിയെ ഒരു സംഘം കൗമാരക്കാരായ ആൺകുട്ടികൾ ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചു. മൊറോക്കോയിലെ കാസാബ്ലാങ്കയിൽ ബസിൽവെച്ചായിരുന്നു സംഭവം. ആൺകുട്ടികൾ ഉയർന്ന...
ജില്ലയിലെ വൈദ്യുതിക്ഷാമവും അതുമൂലമുണ്ടാകുന്ന വികസന പ്രതിസന്ധിക്കും പരിഹാരമായി ജില്ലയിലെ രണ്ടാം ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ ചെറുകിട ജലവൈദ്യുതി പദ്ധതി...