Advertisement
ധാന്യവിലക്കയറ്റം രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം: രാഷ്ട്രപതി

ധാന്യവിലക്കയറ്റം രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. കർഷകരുടേയും ഉപഭോക്താക്കളുടേയും താൽപര്യം...

കള്ളപ്പണം തടയാനുള്ള പോരാട്ടത്തെ പ്രകീർത്തിച്ച് രാഷ്ട്രപതി

നയപ്രഖ്യാപന പ്രസംഗത്തിൽ കള്ളപ്പണം തടയാനുള്ള നോട്ട് പിൻവലിക്കൽ നീക്കത്തെ പ്രശംസിച്ച് രാഷ്ട്രപതി പ്രണബ് മുഖർജി. കള്ളപ്പണം തടയാൻ ജനങ്ങൾ ഒന്നിച്ച്...

എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം എന്നതാണ് സർക്കാർ നയം : രാഷ്ട്രപതി

എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം എന്നതാണ് സർക്കാരിന്റെ നയമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. സർക്കാരിന്റെ നയങ്ങൾ...

ബജറ്റ് സമ്മേളനം തുടങ്ങി

രാഷ്ട്രപതി പ്രണബ് മുഖർജി രാജ്യസഭ, ലോക്‌സഭ എം.പിമാരുടെ സംയുക്ത സമ്മേളനത്തെ ഇന്ന് രാവിലെ 11ന് സെൻട്രൽ ഹാളിൽ അഭിസംബോധന ചെയ്യുന്നതോടെയാണ്...

ഓസ്‌ട്രേലിയൻ പരമോന്നതകോടതിക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

ഓസ്‌ട്രേലിയൻ ഹൈക്കോടതിയുടെ 113 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സൂസൻ കീഫലാണ് പുതിയ ചീഫ് ജസ്റ്റിസായി...

നിവിൻ പോളിയുടെ തമിഴ് ചിത്രത്തിന് പേരിട്ടു

നിവിൻ പോളി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന തമിഴ് ചിത്രത്തിന് റിച്ചി എന്ന് പേരിട്ടു. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം...

ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് ഫൈനൽ ട്രെയിലർ എത്തി

Subscribe to watch more നമ്മുടെയെല്ലാം കുട്ടിക്കാലത്ത് കേട്ടു മറന്ന കഥയാണ് ‘ബ്യൂട്ടി ആന്റ് ദ ബീസ്റ്റ്‘. ഫ്രഞ്ച് നോവലിസ്റ്റ്...

യൂട്യൂബിൽ ഹിറ്റ് സൃഷ്ടിച്ച് കബി യാദോമേ

Subscribe to watch more അർജീത് സിങ്ങ് ആലപിച്ച കബി യാദോമേ എന്ന ആൽബം എത്തി. അർജീത് സിങ്ങിന്റെ ശബ്ദത്തിനും...

മണല്‍ ആവശ്യമുള്ളവർ ശ്രദ്ധിക്കുക; 175 ലോഡ് ലേലം

ആലുവ താലൂക്കിലെ ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട വിവിധ സ്ഥലങ്ങളില്‍ നിന്നും പിടിച്ചെടുത്ത എകദേശം 175 ലോഡ് നിസാന്‍...

കൊച്ചിയുടെ അഴക് മുഴുവൻ പകർത്തിയ കലക്കൻ ആൽബം

അറബിക്കടലിന്റെ റാണിയുടെ അഴകൊട്ടും ചോരാതെ ഒരുക്കിയിരിക്കുന്ന ‘ഇവൾ എന്റെ കൊച്ചി’ എന്ന ആൽബം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. മറ്റ്...

Page 449 of 571 1 447 448 449 450 451 571