ഓസ്‌ട്രേലിയൻ പരമോന്നതകോടതിക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

ഓസ്‌ട്രേലിയൻ ഹൈക്കോടതിയുടെ 113 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സൂസൻ കീഫലാണ് പുതിയ ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. കാൻബറയിൽ തിങ്കളാഴ്ച്ച നടന്ന ചടങ്ങിലാണ് അവർ സത്യപ്രതിജ്ഞ ചെയ്തത്.
first woman chief justice for australian highcourt
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here