നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശനിലയം ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മുന്നറിയിപ്പ്. 8.5 ടൺ ഭാരമുള്ള ടിയാൻഗോങ്1...
മന്ത്രി തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ലെന്ന് എൻസിപി. കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിലായ തോമസ് ചാണ്ടിയെ സിപിഎമ്മും സിപിഐയും കൈയ്യൊഴിഞ്ഞ...
ദേവസ്വം ബോർഡുകളുടെ കാലാവധി ചുരുക്കി രണ്ട് വർഷമാക്കാനുള്ള ഓർഡിനൻസിന് അംഗികാരം. മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. മൂന്നിൽ നിന്നും രണ്ട് വർഷമായാണ് കാലാവധി...
സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് അഞ്ച് പാക്കിസ്ഥാൻ ബോട്ടുകളെ അതിർത്തി രക്ഷാ സേന പിടിച്ചെടുത്തു. ഗുജറാത്തിലെ ഭുജ് തീരത്താണ് സംഭവം. ബോട്ടിലുണ്ടായിരുന്ന...
ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. 8 സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ഹർജിക്കാരന് ന്യൂനപക്ഷ കമ്മീഷനെ...
ശശികല കുടുംബത്തിനെതിരായി ആദായനികുതിവകുപ്പ് നടത്തുന്ന രാജ്യവ്യാപകറെയ്ഡുകൾ കൊടനാട് എസ്റ്റേറ്റിലുൾപ്പടെ ഇന്നും തുടർന്നേയ്ക്കും. പലയിടങ്ങളിലും ഇന്നലെ അർദ്ധരാത്രി വരെ ആദായനികുതി വകുപ്പുദ്യോഗസ്ഥർ...
ഐ.എസ്സിന്റെ കീഴിലായിരുന്ന അൽ ബുകമാൽ നഗരവും പിടിച്ചെടുത്തെന്ന് സിറിയൻ സൈന്യം പ്രഖ്യാപിച്ചു. ഐ.എസിന്റെ അവസാന ശക്തികേന്ദ്രമായിരുന്നു അൽ ബുകമാൽ. കിഴക്കൻ...
റയാൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രദ്യുമ്നൻ ഠാക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ ബസ് ജീവനക്കാരനെ മനപ്പൂർവ്വം കുടുക്കിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ....
കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രോഗി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണിയാണ്...
പ്രശസ്ത തമിഴ് സിനിമാ ഛായാഗ്രഹകൻ പ്രിയൻ(55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തമിഴ്സിനിമയിലെ ചരിത്രം തിരുത്തിക്കുറിച്ച പല ഹിറ്റുകൾക്ക് പിന്നിലും...