Advertisement
പ്രതാപ് ഗൗരവ് കേന്ദ്രയിൽ എല്ലാ കോളേജുകളും നിർബന്ധമായി പഠനയാത്ര നടത്തണം : സർക്കാർ

കോളേജ് വിദ്യാർഥികൾ ആർ.എസ്.എസ് പിന്തുണയുള്ള കേന്ദ്രത്തിൽ പഠനയാത്ര നടത്തുന്നത് നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ. ഉദയ്പുരിൽ ആർ.എസ്.എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രതാപ്...

ഗർഭം അലസിപ്പിക്കാൻ സ്ത്രീക്ക് ഭർത്താവിന്റെ അനുമതി ആവശ്യമില്ല : സുപ്രീംകോടതി

ആഗ്രഹിക്കാത്തതോ അപ്രതീക്ഷിതമായതോ ആയ ഗർഭം അലസിപ്പിക്കാൻ സ്ത്രീക്ക് ഭർത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി. മെഡിക്കൽ ടെർമിനേഷൻ പ്രെഗ്‌നൻസി ആക്ട് അനുസരിച്ച്...

നയൻതാര രഹസ്യ വിവാഹത്തിനൊരുങ്ങുന്നു ?

തെന്നിന്ത്യൻ താരറാണി നയൻതാര രഹസ്യവിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. തമി!ഴ്മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംവിധായകനും കാമുകനുമായ വിഘ്‌നേഷ് ശിവയ്‌ക്കൊപ്പം രഹസ്യ...

ബീഹാറിൽ മദ്യദുരന്തം; അഞ്ചു മരണം

മദ്യനിരോധനം നിലനിൽക്കുന്ന ബീഹാറിൽ വ്യാജ മദ്യം കുടിച്ച് അഞ്ച് പേർ മരിച്ചു. റോഹ്താസ് ജില്ലയിലെ ദൻവർ ഗ്രാമത്തിലാണ് മദ്യ ദുരന്തം...

ബാങ്കുകൾ എ.ടി.എമ്മുകൾ പൂട്ടുന്നു

നോട്ട്‌നിരോധനത്തിന് ശേഷം ജനങ്ങൾ എ.ടി.എമ്മിനെ ആശ്രയിക്കുന്നത് കുറഞ്ഞതോടെ ബാങ്കുകൾ എ.ടി.എമ്മുകൾ പൂട്ടാനൊരുങ്ങുന്നു. കഴിഞ്ഞ ജൂണിനും ഓഗസ്റ്റിനും ഇടയിൽ പൂട്ടിയത് 358...

ഫൈസലിനെതിരായ പരാതി അന്വേഷിക്കും : മോട്ടോർ വാഹന വകുപ്പ്

ഫൈസലിന്റെ പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാർ കേരളത്തിലെ നികുതി വെട്ടിച്ച് ഓടുന്നു എന്ന പരാതി അന്വേഷിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു....

‘ഉപ്പും മുളകും കുടുംബം’ ഇന്ന് ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വേദിയിൽ

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ജനമനസ്സുകൾ കീഴടക്കിയ താരങ്ങൾ ഇന്ന് ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വേദിയിലെത്തുന്നു. പരമ്പരയിൽ വേഷമിടുന്ന ബിജു...

ഗൃഹനാഥൻ വെടിയേറ്റ് മരിച്ചു

തോക്ക് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ വെടിയേറ്റു മരിച്ചു. ഉഴവൂർ സ്വദേശി വേരുകടപ്പനാൽ ഷാജു ഇസ്രയേൽ (53) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ...

മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള തർക്കം എത്രയുംവേഗം പരിഹരിക്കണം : ഗവർണർ

സംസ്ഥാനത്ത് മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള തർക്കം എത്രയും വേഗംപരിഹരിക്കണമെന്ന് ഗവർണർ ജസ്റ്റീസ് സദാശിവം. തർക്കം നീണ്ടു പോകുന്നത് ആർക്കും ഗുണം ചെയ്യില്ലന്ന്...

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലെയും വിധിന്യായങ്ങൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കണം : രാഷ്ട്രപതി

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലെയും വിധിന്യായങ്ങൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. 48 മണിക്കുറിനകം വിധിന്യായങ്ങൾ ലഭ്യമാക്കിയാൽ നീതിന്യായ...

Page 87 of 571 1 85 86 87 88 89 571