ഇടതു പക്ഷം അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മലപ്പുറത്തെ തിരൂരങ്ങാടി. മുസ്ലിം ലീഗ് കോട്ടയായ മണ്ഡലത്തില്‍ യുഡിഎഫില്‍ നിന്ന് ജനപ്രിയനായ...
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഷിഹാബ്, സജാദ്, ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ...
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പി എം സുരേഷ് ബാബു എന്‍സിപിയില്‍ ചേരും. മറ്റന്നാള്‍ കോഴിക്കോട്ട് നടക്കുന്ന യോഗത്തില്‍...
ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരെ കര്‍ശന നടപടിയുമായി കസ്റ്റംസ്. വിനോദിക്ക് കസ്റ്റംസ് മൂന്നാമതും...
അഭിനേതാവ് കമലഹാസന്റെ വാഹനം തടഞ്ഞ് നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റെയ്ഡ് നടത്തിയതില്‍ വിവാദം പുകയുന്നു. തുടര്‍ച്ചയായ റെയ്ഡിലുടെ തന്നെ ഭയപ്പെടുത്തേണ്ട...
തിരുവനന്തപുരം ആര്യനാട്ട് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തികൊലപ്പെടുത്തി. ആനാട് സ്വദേശി അരുണാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. ഭാര്യ...
അമ്പത് വര്‍ഷമായി ഇടതിനെ മാത്രം തുണയ്ക്കുന്ന തൃക്കരിപ്പൂരില്‍ ഇത്തവണയും വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. കോട്ടകള്‍ പൊളിഞ്ഞു തുടങ്ങിയെന്നും അടിയൊഴുക്കുകള്‍...
സംസ്ഥാനത്ത് ബിജെപിയെ ഏഴ് സീറ്റുകള്‍ വിജയിപ്പിക്കാന്‍ സിപിഐഎം ധാരണ ഉണ്ടാക്കിയതായി വി ഡി സതീശന്‍ എംഎല്‍എ ട്വന്റിഫോറിനോട്. വരും ദിവസം...
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ്...
ആര്‍എംപി കൂട്ടുകെട്ടില്‍ വടകര പിടിക്കാമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോള്‍ കാലങ്ങളായി ഇടത് മുന്നണി ജയിക്കുന്ന വടകര അങ്ങനെയൊന്നും വിട്ടുകൊടുക്കാനാവില്ലെന്ന് അവരും പ്രഖ്യാപിക്കുന്നു....