എന്‍എസ്എസ് പറയുന്നത് അവരുടെ നിലപാടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ട്വന്റിഫോറിനോട്. സര്‍ക്കാറിന് ആരുമായും പ്രശ്‌നങ്ങളില്ല,...
ഉത്തർപ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. ബജ്റംഗ്ദൾ പ്രവർത്തകരും ഝാൻസി...
കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ധാരണയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയില്ലാത്തത് ഇതിന് തെളിവാണ്....
മലപ്പുറം മങ്കടയില്‍ ഇക്കുറി പോരാട്ടം നാട്ടുകാര്‍ തമ്മില്‍. മണ്ഡലം മാറി എത്തിയ മഞ്ഞളാംകുഴി അലിയും തുടര്‍ച്ചയായ രണ്ടാം തവണ എല്‍ഡിഎഫിന്...
ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസിന്റെ ക്രൂരനടപടിയില്‍ വ്യാപക പ്രതിഷേധം. ബിഹാറില്‍ ജനാധ്യപത്യമില്ലാതായെന്നും മുഖ്യമന്തി നിതീഷ് കുമാര്‍ ബിജെപിയുടെ വക്താവെന്നും...
രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പോസിറ്റീവ് കേസുകളും 275 മരണം റിപ്പോര്‍ട്ട് ചെയ്തു....
വോട്ടര്‍പട്ടികയില്‍ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരെ വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളില്‍ വോട്ടുണ്ട്. ഒരു...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നി വോട്ടര്‍മാരുടെയും യുവാക്കളുടെയും പ്രാതിനിധ്യം ഉറപ്പിക്കാന്‍ പുതിയ ആശയവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടവും സ്വീപ്പും. സെക്രട്ടറിയറ്റിന് മുന്നില്‍...
ശബരിമല വിഷയത്തില്‍ എന്‍എസ്എസുമായി തര്‍ക്കത്തിനില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം.എ. ബേബി. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. എന്‍എസ്എസ് പൊതുവില്‍...
വേങ്ങരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മടങ്ങിവരവില്‍ ജനങ്ങള്‍ ആഹ്ളാദ ഭരിതരാണെന്നും മലപ്പുറം ജില്ലാ യുഡിഎഫ് തൂത്തുവരുമെന്നും...