Advertisement
ഇരട്ടവോട്ട്; കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് രമേശ് ചെന്നിത്തലയുടെ ആരോപണമെന്ന് മുഖ്യമന്ത്രി

ഇരട്ടവോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ സ്ത്രീ കോണ്‍ഗ്രസുകാരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരട്ടവോട്ടില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് രമേശ് ചെന്നിത്തലയുടെ ആരോപണമെന്നും...

എന്‍എസ്എസിന് മറുപടിയുമായി മുഖ്യമന്ത്രി; സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട വിധത്തില്‍ ഒന്നുമുണ്ടായിട്ടില്ല

എന്‍എസ്എസിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍എസ്എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട വിധത്തില്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത്...

ഉത്തർപ്രദേശിൽ മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം; പിന്നിൽ ബജ്റംഗ്‌ദൾ

ഉത്തർപ്രദേശിൽ മകന്യാസ്ത്രീകൾക്ക് നേരെ ആക്രമണം. ഡൽഹിയിൽ നിന്നും ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാൻസിയിൽ വച്ചാണ് തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉൾപ്പെടെയുള്ള...

മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി; പലിശ എഴുതിതള്ളാനാകില്ല

കേന്ദ്രസര്‍ക്കാരിന്റെ വായ്പാ മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി. കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി....

കോന്നിയില്‍ പ്രചാരണം കൊഴുക്കുന്നു; ത്രികോണ മത്സരമെന്ന് സ്ഥാനാര്‍ത്ഥികള്‍

പത്തനംതിട്ടയിലെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമായ കോന്നിയില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സിറ്റിംഗ്...

രാജ്യത്ത് 24 മണിക്കൂറിനിടെ 40,715 പേര്‍ക്ക് കൊവിഡ്

രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 40,715 പോസിറ്റീവ് കേസുകളും 199 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും...

കാഞ്ഞിരപ്പള്ളിയില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം

മണ്ഡലത്തില്‍ ഇതുവരെ ഉണ്ടാകാത്ത ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്നത്. യുഡിഎഫ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തുമ്പോള്‍...

ആലപ്പുഴ ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതിക്കെതിരെ പരാതി

ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതിയെ അയോഗ്യനാക്കണമെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതസ്പർധ വളർത്തുന്ന രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം...

വോട്ടര്‍പട്ടികയില്‍ തിരിമറി; പ്രതിപക്ഷ നേതാവ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

വോട്ടര്‍പട്ടികയിലെ തിരിമറി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയിലുള്ള...

സര്‍ക്കാരിനെതിരെ ഇഡി ഹൈക്കോടതിയില്‍; ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യം

സര്‍ക്കാരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് സിബിഐക്ക്...

Page 1680 of 1803 1 1,678 1,679 1,680 1,681 1,682 1,803