Advertisement
പി.സി. ജോര്‍ജിന്റെ ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി

പി.സി. ജോര്‍ജ് നടത്തിയ ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി. പി.സി. ജോര്‍ജിന് തന്നോട് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ജോര്‍ജിന്റെ കാര്യം പറയേണ്ടത്...

കുട്ടനാട്ടില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് തോമസ് കെ തോമസ്

കുട്ടനാട്ടില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് തോമസ് കെ തോമസ്. പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ജയം ഉറപ്പാണ്. മാണി സി. കാപ്പനു...

കൊൽക്കത്തയിൽ കോൺഗ്രസ്-ഇടത് സംയുക്ത റാലിക്ക് ഇന്ന് തുടക്കം

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായ കോൺഗ്രസിന്റെയും ഇടതു പാർട്ടികളുടെയും സംയുക്ത പ്രചാരണത്തിന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഇന്ന് തുടക്കം....

‘ഉറപ്പാണ് എല്‍ഡിഎഫ്’; നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ പരസ്യ വാചകവുമായി എല്‍ഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ തെരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എല്‍ഡിഎഫ്. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നതാണ് ഇടതുമുന്നണിയുടെ പുതിയ പരസ്യവാചകം. പരസ്യവാചകം...

നിയമസഭാ തെരഞ്ഞെടുപ്പ് : രമേശ് ചെന്നിത്തലക്ക് ഇക്കുറി എസ്എൻഡിപിയുടെ പിന്തുണ ഉണ്ടായേക്കില്ലന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലക്ക് ഇക്കുറി എസ്എൻഡിപിയുടെ പിന്തുണ ഉണ്ടായേക്കില്ലന്ന് സൂചന. ചേർത്തലയിലും കുട്ടനാട്ടിലും എസ്എൻഡിപി എൽഡിഎഫിനെതിരാകുമെന്ന വെള്ളാപള്ളിയുടെ സൂചന...

സീറ്റുവിഭജനം: എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

സീറ്റുവിഭജനത്തിനായുള്ള എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. സിപിഐഎം-സിപിഐ ചര്‍ച്ചയായിരിക്കും ആദ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സിപിഐഎമ്മിന്റെ ജില്ലാകമ്മിറ്റി യോഗങ്ങളും നാളെ...

മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്ന കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നത

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നത. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത്...

ഐഎസ്ആർഒയുടെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം വിജയകരം

ഐഎസ്ആർഒയുടെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന് നടന്നു. മുഖ്യ ഉപഗ്രഹമായ ആമസോണിയ ഉൾപ്പടെ 19 ഉപഗ്രങ്ങളാണ് വിക്ഷേപിച്ചത്....

ആരോഗ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തില്ല; നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം വിലക്കിയതായി ആരോപണം

കണ്ണൂരില്‍ ആരോഗ്യ മന്ത്രിയുടെ പരിപാടിയില്‍ സദസ്യരായി എത്താത്തതിനാല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം വിലക്കിയതായി ആരോപണം. തലശേരി സഹകരണ നഴ്‌സിംഗ് കോളജിലെ...

ആഴക്കടൽ പദ്ധതി രൂപരേഖ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കണ്ട ശേഷമാണ് സർക്കാർ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് രേഖകൾ

ആഴക്കടൽ പദ്ധതി രൂപരേഖ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കണ്ടശേഷമാണ് സർക്കാർ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് രേഖകൾ. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ...

Page 1768 of 1796 1 1,766 1,767 1,768 1,769 1,770 1,796