Advertisement
സ്വവർഗ വിവാഹം മൗലികാവകാശമല്ല; കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ

സ്വവർഗ വിവാഹത്തിനെതിരെ കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. സ്വവർഗ വിവാഹം മൗലികാവകാശമല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. സ്വവർഗ ലൈംഗികത കുറ്റകൃത്യമല്ല. എന്നാൽ...

വി.എം സുധീരനെ മലബാറിൽ മത്സരിപ്പിക്കാൻ നീക്കവുമായി എഐസിസി; മത്സരിക്കാനില്ലെന്ന് സുധീരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എം സുധീരനെ മലബാറിൽ മത്സരിപ്പിക്കാൻ നീക്കം. എഐസിസി പ്രതിനിധികൾ സുധീരനെ വസതിയിലെത്തി നേരിൽക്കണ്ട് കേന്ദ്ര താത്പര്യമറിയിച്ചു. എന്നാൽ...

ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാൻ ത്രിതല സംവിധാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ പ്രകാശ്...

കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത ഹരിയാന എംഎല്‍എയുടെ വീട്ടിലും ഓഫീസിലും റെയ്ഡ്

കാര്‍ഷിക നിയമങ്ങളെ ശക്തമായി എതിര്‍ക്കുന്ന ഹരിയാന എംഎല്‍എ ബല്‍രാജ് കുണ്ടുവിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റോത്തക്കിലും ഗുരുഗ്രാമിലുമാണ്...

ഇടുക്കിയുടെ സമഗ്ര വികസനത്തിന് 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട് ആശങ്കങ്ങൾ പരിഹരിക്കുമെന്ന്...

ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ ഉത്തരവായി പുറത്തിറക്കി സർക്കാർ

ഉദ്യോഗതല ചർച്ചയിൽ ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ ഉത്തരവായി പുറത്തിറക്കി സർക്കാർ. എൽജിഎസ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി. എൽജിഎസ്...

തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 14 തവണ പീഡിപ്പിച്ചതായി പരാതി

തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആളൂരാണ് സംഭവം. പതിനാല് തവണ പെൺകുട്ടി പീഡനത്തിനിരയായതായി പരാതിയിൽ പറയുന്നു. പ്രണയം നടിച്ച്...

തിരുവല്ലയിലെ അഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ പോക്‌സോ കേസ് ഇരകളെ കണ്ടെത്തി

പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ അഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ പോക്‌സോ കേസ് ഇരകളായ രണ്ട് കുട്ടികളെയും കണ്ടെത്തി. ഇന്ന് പുലർച്ചെ...

സീറ്റ് ചർച്ചകൾ സജീവമാക്കി എൻഡിഎ; ഘടക കക്ഷികളുമായി ഒന്നാം ഘട്ട ചർച്ച പൂർത്തിയാക്കി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് ചർച്ചകൾ സജീവമാക്കി എൻഡിഎ. ഘടക കക്ഷികളുമായി ഒന്നാം ഘട്ട ചർച്ച പൂർത്തിയാക്കി. ബിഡിജെഎസുമായി ചില...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി. പ്രോസിക്യൂഷന്റെ ഹര്‍ജിയാണ് കൊച്ചിയിലെ പ്രത്യേക...

Page 1781 of 1803 1 1,779 1,780 1,781 1,782 1,783 1,803