Advertisement
ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം; വിവാദം

ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം. കതിരൂർ പാട്യം നഗറിലെ കലശത്തിലാണ് പി ജയരാജന്റെ ചിത്രം ഉൾപ്പെടുത്തിയത്....

മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളി അമ്മ അന്തരിച്ചു

മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയയായ ഡാളി അമ്മ അന്തരിച്ചു. തിരുവനന്തപുരത്ത് നെയ്യാറിന്റെ സംരക്ഷണത്തിനായി പൊരുതിയ ഡാളിഅമ്മയുടെ...

‘മുങ്ങുന്നവർക്ക് ശമ്പളമില്ല’; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ അനാസ്ഥയിൽ പിടിമുറുക്കി സർക്കാർ

കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാത്തവർക്ക് ശമ്പളമില്ലെന്ന് സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ജോലികൾ...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; കിളിനക്കോട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത് സാദിക്കലി ശിഹാബ് തങ്ങൾ

പതിവ് തെറ്റിക്കാതെ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ. വേങ്ങര കിളിനക്കോട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് തങ്ങൾ എത്തിയത്....

‘പെയ്തത് പൂർണമായും ആസിഡ് മഴയല്ല’; കൊച്ചിയിൽ ഇന്നലെ പെയ്ത മഴയെ കുറിച്ച് വിദഗ്ധൻ ട്വന്റിഫോറിനോട്

കൊച്ചിയിൽ ഇന്നലെ പെയ്ത മഴയിലെ അംള സാന്നിധ്യത്തെ കുറിച്ച് ശാസ്ത്ര ചിന്തകൻ രാജഗോപാൽ കമ്മത്ത്. കൊച്ചിയിൽ ഇന്നലെ പെയ്തത് പൂർണമായും...

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ രക്ഷാപ്രവർത്തനത്തിടെ മാലിന്യ കൂമ്പാരത്തിലെ ചതുപ്പിൽ താഴ്ന്നുപോയി; മരണത്തെ മുഖാമുഖം കണ്ടതിനെ കുറിച്ച് ഉദ്യോഗസ്ഥൻ

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ സമാനതകളില്ലാത്ത പ്രവർത്തനമാണ് ഫയർ ഫോഴ്‌സ് കാഴ്ചവച്ചത്. തീയും പുകയും നിയന്ത്രണവിധേയം ആക്കുന്നതിനിടയിൽ മാലിന്യ കൂമ്പാരത്തിലെ ചതുപ്പിൽ...

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം...

കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ; സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ. തുടക്കത്തിൽ പെയ്ത മഴത്തുള്ളികളിൽ സൽഫ്യൂരിക് ആസിഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന്...

സ്വപ്ന സുരേഷിന്റെ മൊഴി ഇന്ന് കർണാടക പൊലീസ് വീണ്ടും രേഖപ്പെടുത്തും

സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി വീണ്ടും എടുക്കാൻ കർണാടക പൊലീസ്. ഇന്ന് രാവിലെ മൊഴി രേഖപ്പെടുത്തും....

മഴയും മിന്നലും; തൃശൂരിൽ തെങ്ങുകൾക്ക് തീപിടിച്ചു

തൃശ്ശൂർ വരവൂരിൽ ഇടിമിന്നലേറ്റ് തെങ്ങുകൾക്ക് തീപിടിച്ചു. വരവൂർ വളവിലെ പള്ളിക്ക് സമീപമാണ് തെങ്ങുകൾ കത്തിയത്. മേഖലയിൽ ഇന്ന് മഴ പെയ്തിരുന്നു....

Page 525 of 1803 1 523 524 525 526 527 1,803