Advertisement
സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം കോഴിക്കോടിന്

61ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 935 പോയിൻ്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനം പാലക്കാടും...

ഋഷബ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം

അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷബ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം. വലത് കാൽ മുട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. (...

ഉത്തരാഖണ്ഡിലെ ഭൗമപ്രതിഭാസം; രക്ഷാപ്രവർത്തനം ഊർജിതമാക്കി സർക്കാർ

ഉത്തരാഖണ്ഡ് ജോഷിമഠിലെ വിള്ളലിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കി സർക്കാർ. ദുരന്തബാധിത മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. മിന്നൽ പ്രളയം നേരിടുന്നതിനെക്കുറിച്ച്...

പത്ത് മാസത്തെ ആസൂത്രണം; ഷാരോണിനെ ഒഴിവാക്കാൻ ജാതി പ്രശ്‌നം മുതൽ ജാതകപ്രശ്‌നം വരെ പയറ്റി നോക്കി; ഒടുവിൽ കൊലപാതകം; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്

പാറശാല ഷാരോൺ വധക്കേസിൽ കുറ്റപത്രം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. ഷാരോണിൻറേത് സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാനാണ് ഗ്രീഷ്മ ജ്യൂസ്...

‘ഭക്ഷണം മുഴുവൻ വേവാനുള്ള സമയം നൽകണം, പാതിവെന്ത മാംസം വില്ലനാകാം’ : ഡോ.സുൽഫി നൂഹ് ട്വന്റിഫോറിനോട്

സംസ്ഥാനത്തെ നടുക്കി വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ച പശ്ചാത്തലത്തിൽ പ്രതികരണവുമായി ഡോ.സുൽഫി നൂഹ് ട്വന്റിഫോറിനോട്. പാതി വെന്ത മാംസം കാരണം...

കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി

കാസർഗോഡ് പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരണമടഞ്ഞു എന്ന വാർത്തയെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു....

അന്ന് കെ.എസ് ചിത്രയ്‌ക്കൊപ്പം ലളിത ഗാനത്തിന് ഒന്നാം സമ്മാനം; ഇന്നെവിടെ ?

വർഷം 1978…വേദി കേരളാ സ്‌കൂൾ കലോത്സവം. ലളിത ഗാനം മത്സരത്തിൽ അന്ന് ഒന്നാം സമ്മാനം നേടിയത് കേരളത്തിന്റെ വാനമ്പാടിയായ കെ.എസ്...

ശബരിമല സന്നിധാനത്തെ ഏറ്റവും അപകട സാധ്യത ഉള്ള ജോലി; പക്ഷേ ശമ്പളം തുച്ഛം

ശബരിമല സന്നിധാനത്തെ ഏറ്റവും അപകട സാധ്യത ഉള്ള ജോലിയാണ് കൊപ്രപ്പണി. ഭക്തർ എറിഞ്ഞുടക്കുന്ന നാളികേരം അതിനിടയിൽ നിന്ന് നീക്കം ചെയ്യുന്നതാണ്...

നയന സൂര്യയുടെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

യുവസംവിധായക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും. പ്രത്യേക സംഘത്തിന് കേസ് കൈമാറാണ് സാധ്യത....

കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നുണ്ടോ എന്നറിയാനുള്ള ദേഹപരിശോധന പ്രാകൃതം : ബാലാവകാശ കമ്മീഷൻ

സ്‌കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നുണ്ടോ എന്നറിയാനുള്ള ദേഹപരിശോധനയും ബാഗ് പരിശോധനയും പ്രാകൃതമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ അന്തസ്സിനും...

Page 638 of 1803 1 636 637 638 639 640 1,803