Advertisement
പരിശീലനത്തിനായി ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക്; ഡ്യുറൻഡ് കപ്പിൽ കളിക്കുക രണ്ടാം നിര ടീം?

ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിനായി വിദേശത്ത് പോകുമെന്ന് റിപ്പോർട്ട്. കൊച്ചയിലെ ആദ്യ ഘട്ട പ്രീ സീസണ്...

കുരങ്ങു വസൂരി: പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി

കുരങ്ങു വസൂരി സ്ഥിരീകരിച്ച സംസ്ഥാനത്ത് പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. സ്ഥിതി വിലയിരുത്താൻ എത്തിയ...

പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും തെലങ്കാനയിലും അതിശക്തമായ മഴ

പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും തെലങ്കാനയിലും അതിശക്തമായ മഴ തുടരുന്നു. മഹാരാഷ്ട്രയിലെ പ്രളയദുരന്തത്തിൽ 103 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. മഹാരാഷ്ട്ര കോരാഡിയിലെ...

വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്...

ക​ഞ്ഞി​വെ​ള്ള​ത്തി​ൽ നി​ന്ന് സ്വ​ന്ത​മാ​യി നി​ർ​മി​ച്ച കള്ളുമായി വി​ദ്യാ​ർ​ഥി സ്കൂളിൽ

ക​ഞ്ഞി​വെ​ള്ള​ത്തി​ൽ നി​ന്ന് സ്വ​ന്ത​മാ​യി നി​ർ​മി​ച്ച കള്ളുമായി സ്​കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി കു​ടുങ്ങി. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്കു കൗ​ൺ​സി​ലിം​ഗ് ന​ൽ​കാ​ൻ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി...

മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ ദേശീയ പതാകയോട് അനാദരവ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പടിയില്‍. മാലിന്യം നീക്കുന്ന ജോലി ചെയ്യുന്നവരാണ് പിടിയിലായത്. ഇരുമ്പനത്ത്...

കോഴിക്കോട് വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി; ഭീതി പരത്തുന്ന ദൃശ്യങ്ങൾ പുറത്ത്

നാല് ബോട്ടുകളുടെ മേൽക്കൂര തകർന്നു. ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം പതിനഞ്ചു മിനുട്ട് നേരമാണ് ചുഴലിക്കാറ്റ് വീശിയത്. ( kozhikode...

ശ്രീലങ്കയിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം 24ന്

ശ്രീലങ്കയിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം ഇരുപതിന് നടക്കും. അതുവരെ ഇടക്കാല പ്രസിഡന്റായി റെനിൽ വിക്രമസിംഗെ ഇന്ന് ചുമതലയേൽക്കും....

‘ലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭ’; പ്രതാപ് പോത്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം...

തൃശൂർ പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം

തൃശൂർ പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു...

Page 875 of 1803 1 873 874 875 876 877 1,803