Advertisement
കാശ്മീരിൽ സൈനികർ കൊല്ലപ്പെട്ടു

കാശ്മീരിൽ സൈന്യവും തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഷോപ്പിയാൻ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നുപേർക്ക്...

ഗോരഖ്പൂരിലെ ശിശുമരണം; കേന്ദ്രം ഇടപെടുന്നു

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ 66 കുട്ടികൾ ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ കേന്ദ്ര ഇടപെടൽ. കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിരീക്ഷണം...

നെഹ്രു ട്രോഫി വള്ളംകളി; ഗബ്രിയേലിന് വിജയം

65ആമത് നെഹ്രു ട്രോഫ വള്ളംകളിയിൽ ഗബ്രിയേൽ ചുണ്ടന് വിജയം. നിലവിലെ ചാംപ്യൻമാരായ കാരിച്ചാലിനെ പരാജയപ്പെടുത്തിയാണ് ഗബ്രിയേൽ വിജയം സ്വന്തമാക്കിയത്. കന്നി...

വിനായകന്റെ കുടുംബം രഹസ്യമൊഴി നൽകി

തൃശ്ശൂർ പാവറട്ടിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം ജീവനൊടുക്കിയ വിനായകന്റെ കുടുംബം രഹസ്യമൊഴി നൽകി. ഇന്ന് മജിസ്‌ട്രേറ്റിനു മുന്നിലാണ് കുടുംബം രഹസ്യ...

‘ഈ കാറ്റുവന്ന് കാതിൽ പറഞ്ഞു…’ ആദം ജോൺ പാടുന്നു

പൃഥ്വിരാജ് ചിത്രം ആദം ജോണിലെ ആദ്യഗാനമെത്തി. കാർത്തിക് ആലപിച്ച ഈ കാറ്റുവന്ന് കാതിൽ പറഞ്ഞു എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന...

ഉഴവൂരിനെ മരണത്തിലേക്ക് തള്ളിവിട്ടത് എൻസിപി നേതാക്കൾ; ആദ്യം പുറത്തുവിട്ടത് ട്വന്റിഫോർ ന്യൂസ്

അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ ആരോഗ്യനില പെട്ടന്ന്‌ മോശമായതിന് പിന്നിൽ എൻസിപിയിലെ ഉൾപ്പാർട്ടി പോരെന്ന് ആദ്യം വാർത്ത നൽകിയത് ട്വന്റിഫോർ ന്യൂസ്....

ഉഴവൂർ വിജയന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

ഉഴവൂർ വിജയന്റെ മരണത്തിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ക്രൈബ്രാഞ്ച് ഐജി ശ്രീജിത്തിനാണ് അന്വേഷണ...

ജലോത്സവത്തിന് പുന്നമടക്കായലിൽ തുടക്കം

65ാമത് നെഹ്‌റു ട്രോഫി വള്ളംകളിയ്ക്ക് പുന്നമടക്കായൽ ആരംഭം. ജലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മത്സര വിഭാഗത്തിൽ...

എസ്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റിൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സീൽ

വിവാദത്തിലായി ചാലിയപ്രം ജിയുപി സ്‌കൂൾ മലപ്പുറം വാഴക്കാട് ചാലിയപ്രം ഹൈസ്‌കൂളിലെ എസ്എസ്എൽസി എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ സ്‌കൂൾ സഹകരണ സംഘത്തിന്റെ സീൽ...

ഉത്തരകൊറിയയുടെ ഭീഷണി ഭയക്കേണ്ടതില്ലെന്ന് ട്രംപ്

അമേരിക്കയുടെ അധീനതയിലുള്ള ഗുവാം ദ്വീപിലേക്ക് മിസൈൽ അയക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണിയെ ഭയപ്പെടേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയൻ ഭീഷണിയെ...

Page 85 of 534 1 83 84 85 86 87 534