Advertisement
നൂറ്റാണ്ടിലെ ആകാശ വിസ്മയം; വലയ സൂര്യഗ്രഹണം കാണാൻ വയനാട്ടിൽ വിപുലമായ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം

നൂറ്റാണ്ടിലെ ആകാശ വിസ്മയമായ വലയ സൂര്യഗ്രഹണം കാണാൻ വയനാട്ടിൽ വിപുലമായ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം. 26 ന് കൽപറ്റയിലും മീനങ്ങാടിയിലും...

ജമ്മു കശ്മീരിൽ നിന്ന് 7000 സൈനികരെ പിൻവലിച്ച് കേന്ദ്രം

ജമ്മു കശ്മീരിൽ നിന്ന് 7000 സൈനികരെ പിൻവലിച്ച് കേന്ദ്രം. സിഎപിഎഫിന്റെ (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ്) 72 കമ്പനി സേനയോട്...

തിരുപ്പിറവിയുടെ ഓർമ പുതുക്കി ഇന്ന് ക്രിസ്മസ്

ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആഘോഷപൂർവം...

‘ഒരു വ്യക്തിക്കെങ്കിലും ബുദ്ധിമുട്ടായാൽ പൗരത്വ നിയമം നടപ്പാക്കില്ല’; കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ഹേമന്ദ് സോറൻ

സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ നടക്കുന്നതിനിടെ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ജാർഖണ്ഡ് നിയുക്ത മുഖ്യമന്ത്രി ഹേമന്ദ് സോറൻ. സംസ്ഥാനത്ത് ഒരാളെങ്കിലും അത്...

പൗരത്വ നിയമഭേദഗതി; മാഹിയിൽ വെള്ളിയാഴ്ച ഹർത്താൽ

പൗരത്വ നിയഭേദഗതിക്കെതിരെ മാഹിയിൽ വെള്ളിയാഴ്ച സംയുക്ത ഹർത്താൽ. കോ​ൺ​ഗ്ര​സ്, സി​പി​എം, സി​പി​ഐ, മു​സ്‍​ലിം ലീ​ഗ് എ​ന്നീ പാ​ർ​ട്ടി നേ​താ​ക്ക​ൾ മാ​ഹി​യി​ൽ...

ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റ് യാത്ര; ഇരുചക്ര വാഹന ഉടമകളെ തേടി പിഴ അടക്കണമെന്ന നോട്ടീസ് എത്തിത്തുടങ്ങി

ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന നിയമം അടുത്തിടെയാണ് നിലവിൽ വന്നത്. നിയമം കർക്കശമായി നടപ്പാക്കില്ലെന്ന് മന്ത്രി അറിയിച്ചിരുന്നുവെങ്കിലും...

‘തന്നെ നയിക്കുന്നത് മാപ്പെഴുതിക്കൊടുത്ത ഭീരുക്കളല്ല’; മുസ്ലിം ലീഗിലേക്കെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എഎം ആരിഫ്

താൻ മുസ്ലിം ലീഗിലേക്ക് ചേക്കേറുമെന്ന ജന്മഭൂമിയുടെ പ്രചാരണത്തിനു മറുപടിയുമായി സിപിഐഎം എംപി എഎം ആരിഫ്. തന്നെ നയിക്കുന്നത് മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ...

കാത്തിരിപ്പിന് വിരാമമിട്ട് പോകോഫോൺ മേധാവിയുടെ ട്വീറ്റ്

ഷാവോമിയുടെ ഉപ ബ്രാന്റാണ് പോകോ. പോകോയിൽ നിന്ന് പുതിയൊരു ഫോൺ വരുന്നു എന്ന തരത്തിലുള്ള വാർത്തകൾ ഏറെ നാളായി പ്രചരിക്കുകയാണ്....

ഹാരിസൺ കേസുകളുടെ നിരീക്ഷണത്തിനായി പ്രത്യേക സെൽ രൂപീകരിക്കാൻ റവന്യൂ വകുപ്പ്

ഹാരിസൺ കേസുകളുടെ നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി പ്രത്യേക സെൽ രൂപീകരിക്കാൻ റവന്യൂ വകുപ്പ് തീരുമാനം. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാനൊരുങ്ങി ജില്ലാ കളക്ടർമാർ....

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി എംഎൽഎ

പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി നേതാവ്. ക​ർ​ണാ​ട​ക​യി​ലെ വിജയ്പു​ർ എം​എ​ൽ​എ ബ​സ​​നഗൗ​ഡ പാട്ടീലാണ് വി​വാ​ദ പ​രാ​മ​ർ​ശം...

Page 13890 of 17775 1 13,888 13,889 13,890 13,891 13,892 17,775