ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങൾ നേടുന്ന ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി വിരാട് കോലി. മുൻ നായകൻ എംഎസ് ധോണിയുടെ റെക്കോർഡാണ്...
സോപാന സംഗീത കുലപതിയും ആറ് പതിറ്റാണ്ട് കാലം ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനഗായകനുമായിരുന്ന ജനാർദ്ദനൻ നെടുങ്ങാടി അന്തരിച്ചു. 90 വയസ്സായിരുന്നു. 66...
ഇന്ന് ഉസൈൻ ബോൾട്ടിൻ്റെ 33ആം ജന്മദിനമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഓട്ടകാരിലൊരാളാണ് ബോൾട്ട്. 100 മീറ്റർ, 200 മീറ്റർ, 100*4...
നടൻ മോഹൻലാലിനോടുള്ള ഫാൻസിന്റെ ആരാധന ഏവർക്കുമറിയാം. അദ്ദേഹത്തിന്റെ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിലും പങ്കെടുക്കുന്ന പരിപാടികളിലും വൻ ജനസാന്നിദ്ധ്യമാണുണ്ടാകുക. ഫാൻസിന്റെ ആരാധന...
ഐഎൻഎക്‌സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിനെതിരെ നിർണാക തെളിവുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്...
മഞ്ജു വാര്യരും സിനിമാ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും ഉള്‍പ്പെടുന്ന സിനിമാ ഷൂട്ടിംഗ് സംഘം ഇന്ന് ഷിംലയിലേക്ക് യാത്ര തിരിച്ചേക്കും....
കനത്ത മഴയത്തെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്ന ഉത്തരാഖണ്ഡിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോയ ഹെലികോപ്റ്റർ തകർന്നു വീണ് 3 പേരെ...
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബയ്‌ക്കെതിരായ വംശീയാധിക്ഷേപത്തിന്റെ പശ്ചാത്തലത്തില്‍ ഫുട്‌ബോള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് ഇംഗ്ലണ്ട്...
കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരന്നു. കവളപ്പാറയില്‍ 11 പേരെയും പുത്തുമലയിലെ 5 പേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്....
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് വീരമൃത്യു. ജമ്മുകശ്മീർ പൊലീസിലെ എസ്പിഒ ബില്ലാൽ ആണ് മരിച്ചത്. ഏറ്റുമുട്ടലിൽ...