നെടുങ്കണ്ടം കസ്റ്റഡി മരണകേസിലെ ഒന്നാം പ്രതി എസ്‌ഐ കെഎ സാബുവിന്റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ്...
ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേരള പൊലീസ്. അനിഷ്ട്സംഭവങ്ങള്‍ ഒഴിവാക്കാന്‍ കരുതല്‍...
ഡിആർകോംഗോയിൽ വിമതർ നടത്തിയ ആക്രമണത്തിൽ 13 സ്ത്രീകളടക്കം 22 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി കിഴക്കൻ കോംഗോയിലെ ബേനി നഗരത്തിലാണ്...
ചെറിയ ഇടവേളയ്ക്കുശേഷം ഹോങ്കോങ് പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. ഇന്നലെ രാത്രി പ്രക്ഷോഭകാരികൾക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രക്ഷോഭത്തിൽ പരുക്കേറ്റ...
കാസര്‍ഗോഡ് പെരിയ എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്റെ അനുമതിയായി. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ബേക്കല്‍കോട്ടയുമായി...
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ച് ഹോളിവുഡ്, ബോളിവുഡ് താരങ്ങൾ. പ്രശസ്ത ഹോളിവുഡ് താരമായ ജോൺ...
പ്രളയ ശേഷം വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനാകാതെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. വന്‍കിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചയുടന്‍ അനുമതികള്‍ നല്‍കുന്ന തദ്ദേശ...
തകര്‍ച്ചാ ഭീഷണി നേരിടുന്ന വര്‍ക്കല പാപനാശം കുന്നുകളെ തിരിഞ്ഞു നോക്കാതെ അധികാരികള്‍. തിരുവമ്പാടി മുതല്‍ ബലിമണ്ഡപം വരെയുള്ള ക്ലിഫിന്റെ മിക്ക...
നാളത്തെ ഹർത്താലിൽ നിന്ന് പിന്മാറില്ലെന്ന് സംയുക്തസമരസമിതി. ഹർത്താലിന് 7 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന നിർദേശം ജനകീയ പ്രതിഷേധത്തിൽ പാലിക്കാൻ...
ദേശീയ പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള ‘സുഡാനി ഫ്രം നൈജീരിയ’ ടീമിന്റെ തീരുമാനത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. പുരസ്‌കാര...