Advertisement
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12.12.2019)

സംസ്ഥാനത്ത് 17 ന് ഹർത്താൽ സംസ്ഥാനത്ത് ഈ മാസം പതിനേഴിന് ഹർത്താൽ. കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി ബിൽ, ദേശീയ പൗരത്വ...

സാമൂഹിക സുരക്ഷാ കോഡ് ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു

സാമൂഹിക സുരക്ഷാ കോഡ് ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. തൊഴിലാളി നഷ്ടപരിഹാരം, ഇൻഷ്വറൻസ്, പ്രോവിഡന്റ് ഫണ്ട്, പ്രസാവാനുകൂല്യം, ഗ്രാറ്റിവിറ്റി, സിനി...

നടൻ സോമന്റെ ഓർമകൾക്ക് 22 വയസ്സ്

നടൻ സോമൻ ഓർമയായിട്ട് 22 വർഷം. രണ്ട് പതിറ്റാണ്ടിലേറെ സ്വഭാവ നടനായും വില്ലനായും മലയാള ചലച്ചിത്രലോകത്ത് നിറഞ്ഞാടിയ നടനായിരുന്നു സോമൻ....

സുഭാഷ് വാസുവിന്റെ അഴിമതി ആരോപണത്തിന് കാരണം കണക്ക്‌ചോദിച്ചത്; വെള്ളാപ്പളളി നടേശന്‍

എസ്എന്‍ഡിപി യോഗ നേതൃത്വത്തിനെതിരെ കരുനീക്കം തുടങ്ങിയ സുഭാഷ് വാസുവിനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. കട്ടത് കണ്ടതും കണക്കുചോദിച്ചതുമാണ് ഇപ്പോഴത്തെ...

മുതിർന്ന പൗരന്മാരുടെ സംരക്ഷണം; ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

മാതാപിതാക്കൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവരുടെ പരിപാലനവും ക്ഷേമവും വിഷയമായ ബിൽ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഇനി മുതിർന്നവരെയും ഉപേക്ഷിക്കുന്നതിനുള്ള ശിക്ഷ...

വരാപ്പുഴ കസ്റ്റഡി മരണക്കേസ്; ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ പൊലീസുകാരാണ് ആദ്യമൂന്നു...

ബലാത്സംഗ കൊലപാതകക്കേസ് പ്രതികളെ വെടിവച്ചു കൊന്ന സംഭവം: ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ഇന്ന് പരിഗണിക്കും

ഹൈദരാബാദില്‍ ബലാത്സംഗ കൊലപാതകക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നതിലെ ജുഡീഷ്യല്‍ അന്വേഷണം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജിമാരുടെ...

ലോകസിനിമയുടെ കാഴ്ചകൾ ഇനി ഒരു പകല്‍ കൂടി; നാളെ 24ാമത് ഐഎഫ്എഫ്‌കെക്ക് സമാപനം

കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ സമാപനം. ഏഴാം ദിനമായ ഇന്ന് 52 ചിത്രങ്ങളാണ് പ്രേക്ഷകരിലെത്തുന്നത്. കാഴ്ചക്കാരുടെ ആവശ്യം മാനിച്ച് ‘നോ...

ഷഹ്‌ല ഷെറിന്റെ മരണം: അധ്യാപകരുടെയും ഡോക്ടറുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയനാട് സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന്...

അയോധ്യാ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

അയോധ്യാ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ...

Page 13931 of 17725 1 13,929 13,930 13,931 13,932 13,933 17,725