Advertisement
കെടുകാര്യസ്ഥതയുടെ നെറുകയിൽ എയർ ഇന്ത്യ; പൊട്ടിത്തെറിച്ച് യാത്രക്കാർ

അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദു ചെയ്ത എയർ ഇന്ത്യക്കെതിരെ യാത്രക്കാരുടെ രൂക്ഷ പ്രതികരണം. നെടുമ്പാശേരി വിമാനത്താവളത്തിൽ 24 ന്യൂസിനോട് സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത...

പലയിടത്തും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും; മരണം 15 ആയി

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ മരണം 17 ആയി. ഇന്നലെ മാത്രം ആറു പേരാണ് വിവിധ ഇടങ്ങളിലായി മരണപ്പെട്ടത്. ഇതോടെ...

മഴ; എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും...

ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപ്പൊട്ടൽ; പാല അടക്കം കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ഈ​രാ​റ്റു​പേ​ട്ട അ​ടു​ക്ക​ത്ത് ഉ​രു​ൾ​പ്പൊ​ട്ടി. ഇ​തോ​ടെ ഈ​രാ​റ്റു​പേ​ട്ട ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ന്ത്ര​ണ്ടേ​കാ​ലോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ...

വയനാട് മേപ്പാടിയിൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചു

കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടിയിൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചു. നാളെ രാവിലെ ആറ് മണിമുതൽ മാത്രമേ രക്ഷാപ്രവർത്തനങ്ങൾ പുനരാരംഭിക്കുകയുള്ളുവെന്ന്...

കേരളത്തിൽ പന്ത്രണ്ട് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

കേരളത്തിൽ പന്ത്രണ്ട് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,...

കോഴിക്കോട് മരുതിലാവിൽ ഉരുൾപൊട്ടൽ; തഹസിൽദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട് ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുൾപൊട്ടലിൽ നിന്ന് തഹസിൽദാറും സംഘവും ഫയർ ഫോഴ്സും സന്നദ്ധപ്രവർത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു...

ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുകയാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് പ്രതിസന്ധി നേരിടാനും സംസ്ഥാനവും സൈന്യവിഭാഗവും സജ്ജമാണ്....

മഴ തുടരുന്നു; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു

സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി 12 വരെയാണ് വിമാനത്താവളം അടച്ചത്....

കനത്തമഴ; നാളെ നടത്താനിരുന്ന ഐടിഐ പരീക്ഷകൾ മാറ്റിവെച്ചു

നാളെ നടത്താനിരുന്ന ഐടിഐ പരീക്ഷകൾ മാറ്റിവെച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നാളെ നടത്താനിരുന്ന ഐടിഐ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ...

Page 13949 of 17009 1 13,947 13,948 13,949 13,950 13,951 17,009