തൃശൂരിൽ എടിഎമ്മിൽ കവർച്ചാ ശ്രമം. കൊണ്ടാഴി പാറനേൽപ്പടിയിലുള്ള എസ്ബിഐ എടിഎമ്മിലാണ് കവർച്ചാ ശ്രമം നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ...
കനകമല ഐഎസ് കേസിൽ വിധിയെ എതിർത്ത് എൻഐഎ അപ്പീൽ നൽകും. എല്ലാ പ്രതികൾക്കും കൂടുതൽ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് എൻഐഎ അപ്പീൽ...
രാജ്യത്തെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്ക്കരിക്കാനൊരുങ്ങുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് കേന്ദ്രസർക്കാരിന് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. തമിഴ്‌നാട്ടിലെ...
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. സിഐ ക്രിസ്പിൻ സാം, എസ്‌ഐ ദീപക് ഉൾപ്പടെ കേസിൽ...
ഡൽഹി കൂട്ട ബലാത്സംഗം പ്രതികളുടെ ദയാഹർജി തള്ളി ഡൽഹി സർക്കാർ. ദയ ഒരു കാരണവശാലും പ്രതികൾ അർഹിയ്ക്കുന്നില്ലെന്ന് ദയാഹർജ്ജി തള്ളി...
രാജ്യത്ത് ഉള്ളിയുടെയും സവാളയുടെയും വില വര്‍ധനവില്‍ പ്രതിഷേധം ഉയരുന്നു. വിലവര്‍ധനവിനെതിരെ മുസാഫര്‍പുരില്‍ സവാളയ്ക്ക് മുന്നില്‍ പൂജ നടത്തി വ്യത്യസ്തമായ പ്രതിഷേധം...
ഹെല്‍മറ്റ് ധരിക്കാതെ എത്തിയ യുവാവ് ഫൈന് ഈടാക്കിയതില്‍ പ്രതിഷേധിച്ച് ബൈക്ക് നശിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ...
കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ...
ഐഎസ്എല്ലില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ സമനിലയില്‍ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിലൂടെയാണ് ഗോവ സമനിലയില്‍...
ഐഎസ്എല്ലില്‍ റാഫേല്‍ മെസി ബൗളിയുടെ ഗോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നില്‍. അന്‍പത്തിയൊന്നാം മിനിറ്റില്‍ മലയാളി താരം പ്രശാന്തിന്റെ പാസില്‍...