Advertisement
വിഖ്യാത എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ കറുത്ത വര്‍ഗ്ഗക്കാരിയായ ആദ്യ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു. മോറിസണിന്റെ പ്രസാധാകരായ...

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ശ്രീറാം...

മഴ ശക്തമായി തുടരുന്നു; എറണാകുളം ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് പലജില്ലകളിലും ശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം,...

ഇടുക്കിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

ഇടുക്കിയിലെ പട്ടയ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 15 സെന്റില്‍, 1500 സ്‌ക്വയര്‍ ഫീറ്റ് വരെ...

‘കാര്യക്ഷമതയും മനുഷ്യപ്പറ്റുമുള്ള മന്ത്രിയായിരുന്നു’; സുഷമ സ്വരാജിനെ ഓർമ്മിച്ച് എം.ബി രാജേഷ്

അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അനുസ്മരിച്ച് എം.ബി രാജേഷ്. രാഷ്ട്രീയമായ ശക്തമായ വിയോജിപ്പിനിടയിലും സദാ പ്രസന്നവദനയായ സുഷമ...

പെരിയ ഇരട്ടക്കൊലപാതകം; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പെരിയ ഇരട്ടക്കൊലപാതക കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്‍പതാം പ്രതി മുരളി, പത്താം പ്രതി രഞ്ജിത് പതിനൊന്നാം...

ട്വിറ്ററിലൂടെ അനേകമാളുകളുടെ കണ്ണീരൊപ്പിയ നേതാവ്; സുഷ്മയുടെ ഏറ്റവും വൈറലായ അഞ്ച് ട്വീറ്റുകൾ

രാഷ്ട്രീയ പോരിനുള്ള ഇടമായും വ്യക്തിഹത്യ നടത്തുവാനും ഭൂരിഭാഗം രാഷ്ട്രീയ നേതാക്കൾ ട്വിറ്റർ പോളുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ അനേകമായിരങ്ങളുടെ കണ്ണീരൊപ്പുന്നതായിരുന്നു...

അനുമതിയില്ലാതെ വ്യവസായം തുടങ്ങുന്നതില്‍ നിയമഭേദഗതി വരുത്താന്‍ മന്ത്രി സഭ തീരുമാനം

സംരംഭകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു വര്‍ഷത്തേക്ക് അനുമതിയില്ലാതെ വ്യവസായം തുടങ്ങുന്നതില്‍ നിമയഭേദഗതി വരുത്തുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...

കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

കോതമംഗലത്തിന് സമീപം കുട്ടമ്പുഴയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ നൂറേക്കർ ഭാഗത്താണ് കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. ആനയ്ക്ക്...

ശബരിമലയില്‍ നിറപുത്തരി പൂജകള്‍ പൂര്‍ത്തിയായി; സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

ശബരിമലയില്‍ നിറപുത്തരി പൂജകള്‍ പൂര്‍ത്തിയായി. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടേയും മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയുടേയും കാര്‍മ്മികത്വത്തിലായിരുന്നു നിറപുത്തരി ചടങ്ങുകള്‍...

Page 13956 of 17003 1 13,954 13,955 13,956 13,957 13,958 17,003