തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളെ പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടിനു സഹായിച്ചവരിൽ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥികളും...
റഫാല്‍ കരാര്‍ സുതാര്യമായി നടന്ന ഇടപാടാണെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള രഹസ്യങ്ങള്‍ വോട്ടുബാങ്ക്...
കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഇളവ് ഡിസംബർ 31 വരെ തുടരുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. റിക്കവറി നപടികൾ നിർത്തിവെച്ച...
സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിന് ഓര്‍ത്തഡോക്സ് സഭയുടെ അന്ത്യശാസനം. ഒരാഴ്ച്ചയ്ക്കകം വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി...
മഹാപ്രളയം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പുനര്‍നിര്‍മാണ പ്രര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ ഇടുക്കിയിലെ ചെറുതോണി ടൌണ്‍. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് ഇതുവരെയും...
മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അന്ത്യാഞ്ജലികളർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം നിയന്ത്രിക്കാനാകാതെ വിതുമ്പി. സുഷമയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനിടയിലാണ് മോദി വിതുമ്പിയത്....
റിസര്‍വ് ബാങ്കിന്റെ മൂന്നാം ദ്വൈമാസ വായ്പാനയ പ്രഖ്യാപനം ഇന്ന്. തുടര്‍ച്ചയായ നാലാം തവണയും നിരക്കിളവ് പ്രതീക്ഷയിലാണ് വ്യവസായ ലോകം. കാല്‍...
സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി വീണ്ടും മുന്നോട്ട്. ഇന്നുമാത്രം പവന് 400 രൂപയാണ് വര്‍ദ്ധിച്ചത്. 27,200 രൂപയാണ് ഇന്നത്തെ പവന്‍...
വളാഞ്ചേരി പോക്സോ കേസ് പ്രതിയും നഗരസഭ കൗൺസിലറുമായ ഷംസുദ്ദീൻ നടക്കാവിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മഞ്ചേരി പോക്സോ കോടതിയാണ് ജാമ്യാപേക്ഷ...
വൈറ്റില മേല്‍പ്പാലത്തില്‍ ചെന്നൈ ഐഐടിയില്‍ നിന്നുള്ള വിധഗ്ദ സംഘം പരിശോധന നടത്തി. പാലത്തിന്റെ കോണ്‍ക്രീറ്റിന് മതിയായ ഗുണനിലവാരമില്ലെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തത്തിലാണ്...