Advertisement
ഉന്നാവോ വാഹനാപകടം; ബിജെപി എംഎൽഎയടക്കം പത്ത് പേർക്കെതിരെ കേസെടുത്തു

ഉത്തർപ്രദേശിലെ ഉന്നാവോയിൽ പീഡനപരാതി നൽകിയ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ എംഎൽഎയടക്കം പത്ത് പേർക്കെതിരെ കേസ്. പീഡനക്കേസിൽ ജയിലിൽ...

അമ്പതോളം കോൺഗ്രസ്-എൻസിപി എംഎൽഎമാർ ഉടൻ തന്നെ ബിജെപിയിലേക്കെത്തുമെന്ന് മഹാരാഷ്ട്ര മന്ത്രി

മഹാരാഷ്ട്രയിൽ അമ്പതോളം കോൺഗ്രസ്-എൻസിപി എംഎൽഎമാർ ബിജെപിയിലേക്കെത്തുമെന്ന് മുതിർന്ന ബിജെപി നേതാവും മഹാരാഷ്ട്ര  ജലവിഭവ വകുപ്പ് മന്ത്രിയുമായ ഗിരീഷ് മഹാജൻ. കോൺഗ്രസിലെയും...

സിപിഐ മാർച്ചിനെതിരായ നടപടിയിൽ പൊലീസിന് വീഴ്ച്ച : ജില്ലാ കളക്ടറുടെ റിപ്പോർട്ട്

എറണാകുളത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട്. എംഎല്‍എക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടില്ലെന്നും...

‘ഏഴു വർഷമായിട്ടും എന്തുകൊണ്ട് തീർപ്പാക്കിയില്ല’; മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയുടെ വിമർശനം

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് നീണ്ടുപോകുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഏഴു വർഷമായിട്ടും എന്തുകൊണ്ട് തീർപ്പാക്കിയില്ലെന്ന് ചോദിച്ച കോടതി ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ...

ഉന്നാവോയിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി ലഭിക്കണം; ഫേസ്ബുക്കിൽ പിന്തുണയറിയിച്ച് ബിനീഷ് കോടിയേരി

ഉന്നാവോയിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി. ഉന്നാവോയിലെ പെൺകുട്ടിക്ക് ആയുസ്സും ആരോഗ്യവും തിരിച്ചുകിട്ടി ഈ ക്രൂരതക്കെതിരെ പോരാടാൻ...

പൊലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ നേതാവിനെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; നാല് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിൽ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അതിക്രമം. രേഖകളില്ലാതെ വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ നേതാവിനെ ബലം പ്രയോഗിച്ച് പൊലീസ്...

ഉന്നാവോ അപകടം; സിബിഐ അന്വേഷണത്തിന് ശുപാർശ

ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ ബലാത്സംഗം ചെയ്‌തെന്ന് പരാതി നൽകിയ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനെപ്പറ്റി സിബിഐ അന്വേഷിച്ചേക്കും. സിബിഐ...

‘ഷോളൊക്കെയിട്ട് മറക്കേണ്ടത് മറക്കണം, ജീൻസൊന്നും പാടില്ലെന്ന് അധ്യാപകർ’; ബിഎഡ് കോളേജിലെ അനുഭവം വിവരിച്ച് വിദ്യാർത്ഥിനി

തിരുവനന്തപുരം ഗവൺമെന്റ് ബി എഡ് കോളേജിൽ വസ്ത്രധാരണം സംബന്ധിച്ച് അധ്യാപകരിൽ നിന്നും നേരിട്ട അനുഭവം വിവരിച്ചുള്ള വിദ്യാർത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

കേരള ഗവർണറുടെ രാജ്ഭവനിലെ സുഖവാസം അവസാനിപ്പിക്കുമെന്ന് എ.ബി.വി.പി

കേരള ഗവർണറുടെ രാജ്ഭവനിലെ സുഖവാസം അവസാനിപ്പിക്കുമെന്ന് എ.ബി.വി.പി. സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളിൽ ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവമാണ് ഗവർണർക്ക്. ഇപ്പോഴത്തെ സുഖം അധികകാലം...

ബിനോയ് കോടിയേരിക്ക് തിരിച്ചടി; ഡിഎൻഎ പരിശോധനയ്ക്കായി നാളെ രക്തസാമ്പിൾ നൽകണമെന്ന് കോടതി

പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി നാളെത്തന്നെ രക്തസാമ്പിൾ നൽകണമെന്ന് കോടതി. ബോംബെ ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച്  നിർദേശം നൽകിയത്....

Page 13989 of 16981 1 13,987 13,988 13,989 13,990 13,991 16,981