വയനാട് ബത്തേരി പുത്തൻകുന്നിൽ സ്‌കൂളിൽവച്ച് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അധ്യാപകൻ ഷാജിലിന് സസ്‌പെൻഷൻ. മറ്റ് അധ്യാപകർക്ക് മെമ്മോ നൽകിയിട്ടുണ്ട്....
വയനാട് ബത്തേരി പുത്തന്‍കുന്നില്‍ സ്‌കൂളില്‍വച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ടീച്ചര്‍മാര്‍ ആരെങ്കിലും ഒന്ന്...
രാജ്യാന്തര മത്സരങ്ങളില്‍ റെക്കോര്‍ഡുകളുടെ രാജകുമാരനാണ് വിരാട് കോലി. ഈഡന്‍ ഗാര്‍ഡന്‍സില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഡേ-നൈറ്റ് മത്സരത്തിലും കോലിയെ കാത്ത് റെക്കോര്‍ഡുണ്ട്....
വയനാട് ബത്തേരി പുത്തൻകുന്നിൽ സ്‌കൂളിൽവച്ച് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ. പൂട്ടിയിട്ട സ്റ്റാഫ് റൂം നാട്ടുകാർ അടിച്ചുതകർത്തു....
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് ഒരുമണിമുതലാണ് മത്സരം. ചരിത്രത്തിലാധ്യമായി ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയും ബംഗ്ലാദേശും. ചരിത്രസംഭവമാക്കാന്‍...
കോഴിക്കോട് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവര്‍ക്ക് ജാമ്യം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടിയില്‍ വ്യക്തമാക്കി. പിടിക്കിട്ടാനുള്ള മൂന്നാം പ്രതി...
കാസര്‍ഗോഡ് നഗരസഭയിലെ നുള്ളിപ്പാടിയിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകാതെ 14 വീടുകളുടെ നിര്‍മാണം പകുതിയില്‍ നിലച്ചത്. വീടുകളില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള പദ്ധതിയില്‍ നാല്...
സഭാ തർക്കത്തിൽ നേതൃത്വത്തെ വിമർശിച്ച് ഓർത്തഡോക്‌സ് പക്ഷത്തെ ഒരുവിഭാഗം വൈദികർ. പള്ളിത്തർക്ക വിഷയങ്ങളിൽ നേതൃത്വത്തിന്റെ നിലപാട് സഭയുടെ യശസിന് കളങ്കമുണ്ടാക്കിയെന്ന്...
മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിത മാവോയിസ്റ്റിന്റെ മൃതദേഹം സംസ്‌കരിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ ഗുരുവായൂർ മുനിസിപ്പാലിറ്റി പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. അജ്ഞാത...
വയനാട്ടിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഷാജിലിനെ സസ്‌പെൻഡ് ചെയ്തു. മറ്റ് അധ്യാപകർക്ക് മെമ്മോ നൽകി...