Advertisement
കർണാടകയിൽ 14 വിമത എംഎൽഎമാരെ കൂടി സ്പീക്കർ അയോഗ്യരാക്കി

കർണാകടയിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി പതിനാല് വിമത എംഎൽഎമാരെ കൂടി അയോഗ്യരാക്കി. സ്പീക്കർ രമേഷ് കുമാറാണ് തീരുമാനം പ്രഖ്യാപിച്ചത്....

എറണാകുളം ഡിഐജി മാർച്ച്; പി രാജു ഉൾപ്പെടെ സിപിഐ നേതാക്കൾക്കെതിരെ കേസ്

എറണാകുളം ഡിഐജി ഓഫീസ് മാർച്ചിൽ സിപിഐ നേതാക്കൾക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒന്നാംപ്രതി ജില്ലാ സെക്രട്ടറി പി.രാജുവും...

‘ഒരു നിമിഷം ശ്രദ്ധിക്കൂ’; ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി ഒരു ഹ്രസ്വ ചിത്രം; ശ്രദ്ധേയമായി ‘അരികിൽ’

പൊലീസിനെ വെട്ടിക്കാൻ മാത്രം ഹെൽമറ്റ് ധരിക്കുന്നവരുണ്ട്. ഇവർക്ക് മുന്നിലേക്ക് ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി അവതരിപ്പിക്കുകയാണ് ‘അരികിൽ’...

സമരം ചെയ്തിടത്ത് യൂത്ത് കോൺഗ്രസ് ചാണകവെള്ളം തളിച്ചു; ഗീതാ ഗോപി എംഎൽഎ പരാതി നൽകി

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതിയുമായി നാട്ടിക എംഎൽഎ ഗീതാ ഗോപി. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ഗീതാഗോപി പ്രതിഷേധമിരുന്ന സ്ഥലത്ത് യൂത്ത് കോൺഗ്രസ്...

അമ്പൂരി കൊലപാതകം; കൊലയ്ക്ക് പ്രകോപനം രാഖിയുടെ ആത്മഹത്യാ ഭീഷണിയെന്ന് അഖിലിന്റെ മൊഴി

അമ്പൂരി കൊലപാതക്കേസ് മുഖ്യപ്രതി അഖിലിന്റെ മൊഴി പുറത്ത്. കൊലയ്ക്ക് പ്രകോപനം രാഖിയുടെ ആത്മഹത്യാ ഭീഷണിയെന്ന് അഖിൽ പൊലീസിൽ മൊഴി നൽകി....

കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവം; മൂന്നാം പ്രതി കൃഷ്ണകുമാർ കീഴടങ്ങി

ആലപ്പുഴയിൽ കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ മൂന്നാം പ്രതി കൃഷ്ണകുമാറും പൊലീസിൽ കീഴടങ്ങി. ഇന്നലെ രാത്രിയോടെ നോർത്ത് പൊലീസ്...

കാനത്തിനെതിരെ പോസ്റ്റർ പതിച്ച സംഭവം; തെറ്റ് പറ്റിയിട്ടില്ലെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എഐവൈഎഫ് നേതാവ് ജയേഷ്

സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എഐവൈഎഫ്‌ നേതാവ് ജയേഷ്. സാധാരണക്കാരായ...

വീട്ടുകാർ അറിയാതെ കൊലപാതകം നടക്കില്ല; ബന്ധുക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് രാഖിമോളുടെ പിതാവ്

അമ്പൂരിയിലെ കൊലപാതകത്തിൽ പ്രതികളുടെ ബന്ധുക്കളുടേയും പങ്ക് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട രാഖിമോളുടെ പിതാവ് ട്വന്റിഫോറിനോട്. വീട്ടുകാർ അറിയാതെ കൊലപാതകം നടക്കില്ല. അറിഞ്ഞില്ലാന്ന്...

അമ്പൂരി കൊലപാതകം; പ്രതികളെ കുടുക്കിയത് അതിബുദ്ധി; ആ കഥ ഇങ്ങനെ

അമ്പൂരി കൊലപാതകത്തിൽ പ്രതികളെ കുടുക്കിയത് അതിബുദ്ധി. യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട ശേഷം യുവതിയുടെ സിം കാർഡുപയോഗിച്ച് അഖിലിനയച്ച മെസേജാണ് അന്വേഷണത്തിൽ...

കൊച്ചി മേയർ സൗമിനി ജെയിനിനെ മാറ്റാൻ തീരുമാനം

കൊച്ചി മേയറെ മാറ്റാൻ തീരുമാനം. കൊച്ചി കോർപ്പറേഷനിലെ കോൺഗ്രസ് എ ഗ്രൂപ്പ് കൗൺസിലർമാരും, മുതിർന്ന നേതാക്കളും എറണാകുളം ഗസ്റ്റ് ഹൗസിൽ...

Page 13993 of 16979 1 13,991 13,992 13,993 13,994 13,995 16,979