Advertisement
എയർടെല്ലും വോഡഫോണും മാത്രമല്ല; മൂന്നിരട്ടി നിരക്കു വർധനയുമായി ജിയോയും

എയർടെൽ, ഐഡിയ, വോഡഫോൺ എന്നീ മൊബൈൽ സേവനദാതാക്കൾ നിരക്കുയർത്തുമെന്ന് അറിയിച്ചതിനു പിന്നാലെ ജിയോയും നിരക്കുയർത്താനൊരുങ്ങുന്നു. ജിയോ വിപ്ലവത്തിൽ തകർന്നടിഞ്ഞ ടെലികോം...

പെൻഗ്വിൻ സ്വവർഗ കമിതാക്കളുടെ മുട്ടമോഷണം; ലക്ഷ്യം, അച്ഛന്മാരാവുക!

പെൻഗ്വിൻ വർഗത്തിൻ്റെ ജീവിതം ഏറെ ബുദ്ധിമുട്ടേറിയതാണ്. കാണാൻ ചന്തമുണ്ടെങ്കിലും അവ പുതു തലമുറക്ക് ജന്മ നൽകുന്ന രീതിയും അവരെ വളർത്തിയെടുക്കാനുള്ള...

ഗതാഗത നിയമ ബോധവത്കരണം; വിദ്യാർത്ഥിനിയുടെ റോഡിലെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറൽ

ഗതാഗത നിയമ ലംഘനം വർധിക്കുന്നത് തടയാൻ നൃത്തച്ചുവടുകളുമായി വിദ്യാർത്ഥിനി. മധ്യപ്രദേശിലെ സാഗർ ജില്ലാ സ്വദേശിനിയും എംബിഎ വിദ്യാർത്ഥിനിയുമായ ശുഭി ജയിനാണ്...

മദ്യലഹരിയിൽ ഡമ്മി വാളുമായി യുവാവ്; പേടിച്ചോടി പൊലീസ്: വീഡിയോ

മദ്യലഹരിയിൽ ഡമ്മി വാളുമായി വെട്ടാനോങ്ങിയ യുവാവിനെക്കണ്ട് പേടിച്ചോടി പൊലീസ് ഉദ്യോഗസ്ഥൻ. വിശാഖപട്ടണത്തു നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. സംഭവത്തിൽ യുവാവിനെ...

ഡിസംബറിൽ വലയ സൂര്യഗ്രഹണം; വിസ്മയക്കാഴ്ച കേരളത്തിലും

ഡിസംബറിൽ നടക്കുന്ന വലയ സൂര്യഗ്രഹണം കേരളത്തിലും ദർശിക്കാം. ഗ്രഹണം ഏറ്റവും വ്യക്തമായി കാണാനാവുന്ന ലോകത്തിലെ തന്നെ മൂന്നു സ്ഥലങ്ങളിലൊന്ന് കേരളത്തിലാണ്....

ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.3 രേഖപ്പടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാൾ

ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.3 രേഖപ്പടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്. രാജ്യ തലസ്ഥാനത്തിന് പുറമേ ഉത്തരേന്ത്യയുടെ...

കേരള സർവകലാശാലയിലെ മോഡറേഷൻ ക്രമക്കേട്; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കേരള സർവകലാശാലയിലെ മോഡറേഷൻ ക്രമക്കേടിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം സർവകലാശാല ആസ്ഥാനത്തെത്തി പരീക്ഷ കൺട്രോളർ ഉൾപ്പടെയുള്ളവരുടെ...

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ നവീകരണം നാളെ ആരംഭിക്കും; ഇനി നാല് മാസം രാത്രികാല സർവീസുകൾ മാത്രം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇനി നാല് മാസം രാത്രികാല സർവീസുകൾ മാത്രം. വിമാനത്താവളത്തിലെ റൺവേ നവീകരണം നാളെ ആരംഭിക്കും....

നിർണായക പ്രഖ്യാപനവുമായി രജനികാന്ത്; തമിഴ്‌നാടിന്റെ താൽപര്യത്തിനായി കമൽഹാസനുമായി കൈകോർക്കും

തമിഴ്‌നാട്ടിൽ കമൽഹാസനൊപ്പം കൈകോർക്കുമെന്ന നിർണായക പ്രഖ്യാപനവുമായി രജനികാന്ത്. തമിഴ്‌നാടിന്റെ താൽപര്യത്തിനായി കൈകോർക്കാൻ തയ്യാറെന്ന് കമൽഹാസൻ പ്രതികരിച്ചു. അതേസമയം, രജനികാന്തിനെതിരെ രൂക്ഷ...

ജെഎൻയു സമരം; ഉന്നതാധികാര സമിതി നാളെ വിദ്യാർത്ഥി യൂണിയനുമായി ചർച്ച നടത്തും

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതി നാളെ ജെഎൻയു വിദ്യാർത്ഥി യൂണിയനുമായി ചർച്ച നടത്തും. കാമ്പസിന്റെ പ്രവർത്തനം...

Page 14002 of 17642 1 14,000 14,001 14,002 14,003 14,004 17,642